തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സർക്കാർ സ്കൂളുകളുടെയും ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കി.എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹായത്തോടെയായിരുന്നു ഓഡിറ്റ്.കാട്ടാക്കട നിയോജക മണ്ഡലത്തെ പരിസ്ഥിതിസൗഹൃദ…
Year: 2021
എസ് പി ബിക്കു സംഗീതാർച്ചനയുമായി സരിഗമപ താരങ്ങൾ
സ്പെഷ്യൽ എപ്പിസോഡ് ജൂൺ 5 രാത്രി 9 മണിക്ക് സീ കേരളം ചാനലിൽ കൊച്ചി : മൺമറഞ്ഞു പോയ ഗായകപ്രതിഭ എസ്…
വയോധികയുടെ ധീരതയ്ക്ക് പോലീസിന്റെ ബിഗ് സല്യൂട്ട്
പത്തനംതിട്ട : റോഡിലൂടെ നടന്നുപോകവേ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച മോഷ്ടാവിനെ ചെറുത്തുതോല്‍പ്പിച്ച വയോധികയുടെ മനസ്സാന്നിധ്യത്തോടെയുള്ള ധീരപ്രവൃത്തിക്ക് പോലീസിന്റെ ആദരം. കോയിപ്രം…
കോവിഡ് പ്രതിരോധം: ലോക്ക്ഡൗണില്‍ ഭക്ഷണമൊരുക്കി നല്‍കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍
പത്തനംതിട്ട : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പത്തനംതിട്ട നഗരസഭയുടെ സഹായത്തോടെ ആരംഭിച്ച സാമൂഹിക അടുക്കള ലോക്ക്ഡൗണിലും ധാരാളം പേര്‍ക്ക് ആശ്രയമാകുന്നു. വെട്ടിപ്പുറം…
ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍: മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ്…
കോവിഡില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ജ് പ്ലാന്‍
നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാര്‍ഗരേഖ തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ സ്വീകരിക്കേണ്ട നടപടി…
റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ പോളിസി അവസാനിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്
വാഷിംങ്ടന്‍ : ട്രംപ് ഭരണകൂടം അതിര്‍ത്തി സുരക്ഷയെ മുന്‍നിര്‍ത്തി കൊണ്ടുവന്ന റിമെയ്ന്‍ ഇന്‍ മെക്‌സിക്കൊ പോളിസി (ഞഋങഅകച കച ങഋതകഇഛ ജഛഘകഇകഥ)…
ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി 24 മണിക്കൂര്‍ പ്രാര്‍ഥന
ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി എല്ലാ മാസത്തിലും നടക്കുന്ന 24 മണിക്കൂര്‍ *Getsamana* പ്രാര്‍ഥനയില്‍( *GPC* ) കൂടി കൊറോണ മഹാമാരി…
ആല്‍ബെര്‍ട്ടയിലെ മികച്ച ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് അങ്കമാലി സ്വദേശി. ബെന്‍ബി അരീക്കലിന്
എഡ്മണ്‍റ്റന്‍: ആല്‍ബെര്‍ട്ട കോളേജ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള 2020 ലെ…
വനിതാ അത്‌ലറ്റുകള്‍ക്കൊപ്പം ട്രാന്‍സ്ജന്ററിന് പങ്കെടുക്കാനാവില്ല-ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍
ഫ്‌ളോറിഡാ: വനിതാ അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളില്‍ ട്രാന്‍സ്ജന്റര്‍ വിഭാഗത്തിന് പങ്കെടുക്കാനാവില്ല. പ്രൈഡ് മാസം ആരംഭിക്കുന്ന ജൂണ്‍ 1ന് പുതിയ ഉത്തരവില്‍ ഫ്‌ളോറിഡാ…