കോട്ടയം മെഡിക്കല്‍ കോളേജിന് 268 കോടി അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി…
Month: February 2022
തോട്ടണ്ടി സംഭരണം ഉടൻ ആരംഭിക്കും; വില നിർണ്ണയ സമിതി യോഗം ഈയാഴ്ച
കേരളത്തിൽ ലഭ്യമായ നാടൻ തോട്ടണ്ടി നേരിട്ട് സംഭരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഉടനാരംഭിക്കും. ഒരാഴ്ചക്കുള്ളിൽ തോട്ടണ്ടിയുടെ വിലനിർണയ കമ്മിറ്റി യോഗം കൂടി വില…
2025 ഓടെ കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് 2025ഓടുകൂടി കുഷ്ഠരോഗ നിര്‍മ്മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഷ്ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനയ്ക്കും…
ഡാലസ് കൗണ്ടിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു
ഡാലസ്: ഡാലസ് കൗണ്ടിയില്‍ കോവിഡ് കേസുകളുടെ എണ്ണം അതിവേഗം കുറഞ്ഞുവരുന്നു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഇവിടെ 6383 പുതിയ കോവിഡ് കേസുകള്‍…
കവര്‍ച്ചക്കാരനെതിരേ വെടിവച്ചത് അബദ്ധത്തില്‍ തറച്ച് ഒന്‍പതു വയസ്സുകാരിക്ക് ദാരുണാന്ത്യം
ഹൂസ്റ്റന്‍: കവര്‍ച്ചക്കാരനെ ലക്ഷ്യം വെച്ച വെടിയേറ്റ് ഒന്‍പതു വയസ്സുകാരിക്ക് ദാരുണാന്ത്യം. ട്രക്കില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വെടിവെച്ച ടോണി ഏള്‍സിനെ പൊലീസ്…
വിവിധ കര്‍മ്മപദ്ധതികള്‍ പൂര്‍ത്തിയാക്കി പാം ഇന്റര്‍നാഷണല്‍ പുണ്യ പ്രവര്‍ത്തികള്‍ തുടരുന്നു
പാം ഇന്റര്‍നാഷണലിന്റെ (ഗ്ലോബല്‍ അലുമ്‌നി ഓഫ് എന്‍ എസ് എസ് പോളിടെക്നിക് , പന്തളം മഹാമാരി മൂലം മാറ്റി വച്ചിരുന്ന 2021…
പാര്‍ക്ക് ലാന്റ് സ്‌കൂള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് ക്രെയിനില്‍ കയറി പ്രതിഷേധിച്ചു
വാഷിംഗ്ടണ്‍ ഡി.സി : പാര്‍ക്ക്ലാന്റ് ഡഗ്‌ളസ് സ്‌കൂളില്‍ 2018 ഫെബ്രുവരി 14 ന് ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി ജോയാക്വിന്‍ ഒളിവറുടെ…
റഷ്യ യുക്രെയ്‌നെ ആക്രമിച്ചാല്‍ ഉണ്ടാകുന്ന യുദ്ധം രക്ത രൂക്ഷിതമായിരിക്കും; മുന്നറിയിപ്പുമായി ബൈഡന്‍
വാഷിംങ്ടന്‍: റഷ്യ യുക്രെയ്‌നിനെ അകാരണമായി ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചാല്‍ തുടര്‍ന്നുണ്ടാകുന്ന യുദ്ധം രക്തരൂക്ഷിതവും നശീകരണാത്മകവുമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്.…
ക്രൈസ്തവ സാഹിത്യ അക്കാദമിയ്ക്ക് പുതിയ ഭാരവാഹികൾ – സാം കൊണ്ടാഴി (മീഡിയ കൺവീനർ)
കോട്ടയം : ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്രൈസ്തവ ദർശനവും ബൈബിൾ സന്ദേശവും സാഹിത്യരചനയിലൂടെ പ്രകാശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന…
ഫോമാ വിമന്‍സ് റെപ്പായി പ്രൊഫസര്‍ കൊച്ചുറാണി ജോസഫ് – കെ. കെ. വര്‍ഗ്ഗീസ്
മക്കാലന്‍/ടെക്‌സാസ്: ഫോമാ 2022-24 കാലഘട്ടത്തിലേക്ക് വനിതാ പ്രതിനിധിയായി മത്സരിക്കുകയാണ്, ടെക്‌സാസ് സംസ്ഥാനത്തിലെ ഹ്യൂസ്റ്റണടുത്ത് മക്കാലനില്‍ നിന്നും കൊച്ചുറാണി ജോസഫ്. യൂണിവേഴ്‌സിറ്റി ഓഫ്…