സഹകരണ മേഖലയുടെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അംഗസമശ്വാസനിധി ധനസഹായ വിതരണത്തിന്റെ ജില്ലാ തല…
Day: March 11, 2022
എന്‍.എസ്. ആയുര്‍വേദ ആശുപത്രി കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
സഹകരണ പ്രസ്ഥാനം മികവിനൊപ്പം – മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴ: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം എക്കാലത്തും മികവിന് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി…
ഐഎഫ്എഫ്കെ: മീഡിയ സെൽ തുറന്നു
സിനിമയും മാധ്യമങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതായി :ജോണ്‍ ബ്രിട്ടാസ് തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ മീഡിയാ സെൽ ജോണ്‍ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു.…
ഐഎഫ്എഫ്കെ: യുദ്ധം പ്രതിസന്ധിയിലാക്കിയ ജീവിതം പ്രമേയമാക്കി ‘ഓപ്പിയം വാർ’
അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ‘ഓപ്പിയം വാർ’ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഫ്രെമിംഗ് കോൺഫ്ലിക്ട് വിഭാഗത്തിലാണ് സിദ്ദിഖ് ബർമാക്…
രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി 26 മലയാള ചിത്രങ്ങൾ, മൂന്നു ചിത്രങ്ങളുടെ ആദ്യപ്രദർശനം
രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി പ്രദർശനത്തിന് എത്തുന്നത് 26 മലയാള ചിത്രങ്ങൾ .ആറു വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ മത്സര വിഭാഗത്തിലെ നിഷിദ്ധോ,ആവാസ…
നീതിക്കുവേണ്ടി കോപിക്കുന്നതു യുക്തമോ?
കോപിക്കുന്നതു ശരിയോ തെറ്റോ? ഉത്തരം കണ്ടെത്തണമെങ്കിൽ അതിന്റെ സാഹചര്യ്ം കൂടി പരിഗണിച്ചേ മതിയാകു. ജീവിതത്തിൽ പല സന്ദേർഭങ്ങളിലും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു…
ബജറ്റിൽ നേമത്തിന് ലഭിച്ചത് 16 കോടി – മന്ത്രി വി ശിവൻകുട്ടി
പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് നേമം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന ബജറ്റിൽ നേമം മണ്ഡലത്തിന് ലഭിച്ചത്…
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിതപാര്‍ക്കുകള്‍ ആരംഭിക്കും – മന്ത്രി വി. ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാര്‍ക്ക് 2022’പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി…
ഇന്ന് 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 142; രോഗമുക്തി നേടിയവര്‍ 1612 കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 1175…
പൊതു വിദ്യാഭ്യാസ – തൊഴിൽ മേഖലകൾക്ക് ഏറെ സഹായകരമായ ബജറ്റ് :മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ – തൊഴിൽ മേഖലകൾക്ക് ഏറെ സഹായകരമായ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്…
ബജറ്റ്- വികെസി റസാഖ്, മാനേജിംഗ് ഡയറക്ടര്‍, വികെസി ഗ്രൂപ്പ്
എന്റെ സംരംഭം നാടിന്റെ അഭിമാനം’ എന്ന മുദ്രാവാക്യവുമായി 2022-23 സംരഭക വര്‍ഷമായി ആചരിക്കുന്നത് കോവിഡ് മൂലം പ്രതിസന്ധി നേരിട്ട സാമ്പത്തിക രംഗത്തിന്…
ജനങ്ങളെ കബളിപ്പിക്കുന്ന ഐസക്ക് ശൈലിയുടെ നിഴല്‍ വീണ ബഡ്ജറ്റ് : രമേശ് ചെന്നിത്തല
തിരുവനന്തപുരം: മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും അവ നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന തോമസ് ഐസക്ക് ശൈലിയുടെ നിഴല്‍ വീണു കിടക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി…