വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചുറ്റുപാടുമുള്ള വിഭവങ്ങളെ ഉപയോഗപ്പെടുത്താതെ മനുഷ്യന്റെ ഉപജീവനം അസാധ്യമാണെന്നും മനുഷ്യ പരിണാമത്തിന്റെയും…
Day: May 21, 2022
മാത്യു ഫിലിപ്പ് (മാത്തുക്കുട്ടി-75) ഡാളസില്‍ അന്തരിച്ചു
ഡാളസ്: ആലപ്പുഴ തലവടി പള്ളത്തില്‍ പരേതനായ പി.പി. ഫിലിപ്പിന്റെ മകന്‍ മാത്യു ഫിലിപ്പ് (മാത്തുക്കുട്ടി-75) അമേരിക്കയിലെ ഡാളസില്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച…
ക്‌നാനായ കണ്‍വന്‍ഷന്‍ ആര്‍ട്ട് & ലിറ്റററി മത്സരങ്ങളുടെ ചെയറായി ഏമി പെരുമണിശ്ശേരിലിനെ നിയമിച്ചു
ന്യൂയോര്‍ക്ക്: കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനോടനുബന്ധിച്ച് 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസിലെ ക്‌നായി തോമാ നഗറില്‍ വച്ച് നടക്കുന്ന കലാമത്സരങ്ങളുടെ…
ലക്ഷ്യം തെറ്റി; പതിനഞ്ചുകാരന്റെ വെടിയേറ്റ് പതിനൊന്നുകാരിക്കു ദാരുണാന്ത്യം
ബ്രോണ്‍സ് (ന്യൂയോര്‍ക്ക്) : പതിനഞ്ചുകാരന്റെ വെടിയേറ്റ് 11 കാരിക്കു ദാരുണാന്ത്യം. മറ്റൊരാളെ ലക്ഷ്യമാക്കി വെടിവച്ചതു നിരപരാധിയായ പതിനൊന്നുകാരിയുടെ ശരീരത്തില്‍ തുളച്ചു കയറുകയായിരുന്നു.…
ന്യൂയോര്‍ക്ക് വീണ്ടും കോവിഡ് ഭീതിയില്‍, 87 ശതമാനം കൗണ്ടികളിലും ഹൈറിസ്‌ക്, ദിനംപ്രതി 11000 കേസുകള്‍
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കേണ്ടിവന്ന ന്യൂയോര്‍ക്ക് നഗരം സാധാരണ നിലയിലേക്ക് മടങ്ങിവരവേ വീണ്ടും കോവിഡ് ഭീതിയിലേക്ക് അമരുന്നതായി സെന്റേഴ്‌സ്…
നാന്‍സി പെലോസിയെ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നു വിലക്കി ആര്‍ച്ച് ബിഷപ്പ്
സാന്‍ഫ്രാന്‍സിസ്‌ക്കോ: യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നാന്‍സി പെലോസിയെ ഹോളി കമ്മ്യൂണിയന്‍ സ്വീകരിക്കുന്നതില്‍ നിന്നു വിലക്കി സാന്‍ഫ്രാന്‍സിസ്‌ക്കോ ആര്‍ച്ച്…
സാമൂഹ്യക്ഷേമമൊരുക്കുന്നതിൽ സജീവമായി ഇടപെട്ടും സേവനമേഖലയെ ശക്തിപ്പെടുത്തിയും ഇടതുമുന്നണി സർക്കാർ രണ്ടാം വർഷത്തിലേക്ക് കടക്കുന്നത് : മുഖ്യമന്ത്രി പിണറായി വിജയൻ
സാമൂഹ്യക്ഷേമമൊരുക്കുന്നതിൽ സജീവമായി ഇടപെട്ടും സേവനമേഖലയെ ശക്തിപ്പെടുത്തിയും പൊതു പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ചും അടിസ്‌ഥാന വികസനത്തിനായി ബദൽ മാർഗങ്ങൾ ആരാഞ്ഞും ക്ഷേമവും വികസനവുമെല്ലാം…
വനിതകളെ നൈപുണ്യവികസനത്തിലൂടെ ബിരുദത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ദര്‍പണം പദ്ധതിയുമായി കാസർഗോഡ് ജില്ലാ പഞ്ചായത്ത്
ഉദ്ഘാടനം ജൂണ്‍ ആദ്യവാരം. ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത്ആവിഷ്‌ക്കരിക്കുന്ന പദ്ധതി രാജ്യത്ത് ആദ്യം. കാസറഗോഡ്: ജില്ലാ പഞ്ചായത്തിന്റെ വനിതാ ഘടക…
കായിക മേഖലയില്‍ നടക്കുന്നത് 1200 കോടി രൂപയുടെ അടിസ്ഥാന വികസനം
പ്രീതികുളങ്ങര മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തുനാലു സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിന് തുടക്കം ആലപ്പുഴ: സംസ്ഥാനത്തെ കായിക മേഖലയില്‍ ഏകദേശം 1200 കോടി രൂപയുടെ…
ജനകീയാസൂത്രണ പദ്ധതി രൂപീകരണം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജില്ലാതല ശില്‍പശാല നടത്തി
പത്തനംതിട്ട:പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണ വാര്‍ഷിക പദ്ധതി തയ്യാറാക്കാന്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏകദിന ശില്‍പശാല പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍…