നെഹ്രറു അനുസ്മരണം

ആധുനിക ഇന്ത്യയുടെ ശില്‍പ്പിയും പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ 58-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് രാവിലെ 10ന് പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു.കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ കെപിസിസി,ഡിസിസി ഭാരവാഹികള്‍ പങ്കെടുക്കും.

Leave Comment