കേരളത്തിന്റെ വ്യവസായ മേഖലയില്‍ ഗണ്യമായ പുരോഗതിയാണ് ഉണ്ടായതെന്നും മൂന്നര മാസംകൊണ്ട് 42372 സംരംഭങ്ങള്‍ ആരംഭിച്ചതായും മുഖ്യന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…
Month: July 2022
ഒഐസിസി(യു എസ് എ) സാൻഫ്രാൻസിസ്കോ ചാപ്റ്റർ ഭാരവാഹിക ളെ പ്രഖ്യാപിച്ചു
അനിൽ ജോസഫ് പ്രസിഡണ്ട് ജോമോൻ ജോസ് ജന. സെക്രട്ടറി സാൻഫ്രാൻസിസ്കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി(യു എസ് എ) കാലിഫോർണിയ…
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു പ്രാർത്ഥനാ നിർഭരമായ ആശംസകൾ നേര്ന്നു ഇന്റർനാഷണൽ പ്രയർ ലൈൻ
ഹൂസ്റ്റൺ : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ജൂലൈ 25 നു സത്യപ്രതിജഞ ചൊല്ലി അധികാരമേറ്റെടുത്ത .ദ്രൗപദി മുര്‍മുവിനു ഇന്റർനാഷണൽ പ്രയർ ലൈൻ…
ഡബ്ല്യൂ.എം.സി കലാസന്ധ്യക്ക് വിജയകരമായ പരിസമാപ്തി; ഗ്ലോബല്‍,ദേശീയ നേതാക്കള്‍ പങ്കെടുത്തു
ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ കലാസന്ധ്യ -2022 ഹൃദ്യവും മനോഹരവുമായ വിവിധ സംഗീത-കലാപരിപാടികളോടെ സമാപിച്ചു.…
ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജങ്കിന്‍സിന് കോവിഡ് സ്ഥിരീകരിച്ചു
ഡാലസ്: ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജങ്കിന്‍സിന് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജി തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചൊവ്വാഴ്ച…
റവ ഡോ പോള്‍ പൂവത്തിങ്കല്‍ നയിക്കുന്ന ഗാനമേള ജൂലൈ 31 ന് ചിക്കാഗോയില്‍ – തോമസ് ഡിക്രൂസ്
ചിക്കാഗോ: അമേരിക്കയില്‍ ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്ന പ്രശസ്ത കര്‍ണാടിക് സംഗീത വിദഗ്ധന്‍ ‘പാടും പാതിരി’ എന്നറിയപ്പെടുന്ന റവ ഡോ പോള്‍ പൂവത്തിങ്കല്‍…
ബിജെപിയെ നേരിടാന്‍ സംഘപരിവാറിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന സിപിഎം സഹായം കോണ്‍ഗ്രിന് ആവശ്യമില്ല : കെ.സുധാകരന്‍ എംപി
നവലിബറല്‍ ആശയങ്ങളുടെ ഭാഗമായി വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ സഹായം കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍…
വിഗാര്‍ഡ് വരുമാനത്തില്‍ 80 ശതമാനം വര്‍ധന
കൊച്ചി: മുൻനിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 1018.29 കോടി…
കേരളത്തിൽ സാന്നിധ്യം വ്യാപിപ്പിച്ചു മണപ്പുറം ഗ്രൂപ്പിന്റെ ആശിർവാദ് മൈക്രോഫിനാൻസ്
തൃശൂർ: മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഗോള്‍ഡ് ലോണിൻറെ പുതിയ ഓഫീസ് തൃശ്ശൂര്‍ നാട്ടികയിൽ പ്രവര്‍ത്തനമാരംഭിച്ചു. മണപ്പുറം…
അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്: വീട്ടിലെത്തിയുള്ള സക്രീനിംഗ് 5 ലക്ഷം: മന്ത്രി വീണാ ജോര്‍ജ്
30 വയസിന് മുകളില്‍ സൗജന്യ പരിശോധനയും ചികിത്സയും. തിരുവനന്തപുരം: ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 30 വയസിന്…