കെപിസിസി ഇന്‍ഡസ്ട്രീസ് സെല്ലിന്റെ ചെയര്‍മാനായി കിഷോര്‍ ബാബുവിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു ആലപ്പുഴ വൈസ് പ്രസിഡന്റ്,ലേബര്‍ ഫെഡിന്റെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave Comment