വിമുക്ത ഭടന്മാരുടെ, 2021-22 അധ്യയന വര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/എ1 നേടിയ പത്താം ക്ലാസ്/പ്ലസ് ടു പാസായിട്ടുള്ള (എസ്.എസ്.എല്‍.സി/സി.ബി.എസ്.സി/ഐ.സി.എസ്.ഇ) മക്കള്‍ക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന ക്യാഷ് അവാര്‍ഡിന് സെപ്റ്റംബര്‍ 23 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 0484 – 2422239.

Leave Comment