ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിനായി കെപിസിസി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വാഗത സംഘം ഓഫീസിലെ 0471 3573268 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Leave Comment