പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. 10 ദിവസം സഭ…
Month: August 2022
വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം
വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വനിതാരത്‌ന പുരസ്‌കാരം 2022 ന് അപേക്ഷകൾ ക്ഷണിച്ചു.…
സിവിൽ സർവീസസ് വിജയികൾക്ക് അനുമോദനം 22ന്
2021 ലെ സിവിൽ സർവീസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ നിന്നും പരിശീലനം നേടി വിജയിച്ച മലയാളികളായ 30…
സ്റ്റാർട്ടപ്പുകൾക്ക് സ്റ്റാറാക്കാൻ 20 ലക്ഷം രൂപ വരെ ഗ്രാന്റ്
നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റാൻ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പിന്തുണാ സംവിധാനവുമായി സർക്കാർ. കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി നൽകുന്ന “ഇന്നൊവേഷൻ ഗ്രാന്റ്”…
ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകള്‍
ഖാദി വസ്ത്രങ്ങള്‍ക്കൊപ്പം 30 ശതമാനം കിഴിവും ആകര്‍ഷക സമ്മാനങ്ങളും ഓണത്തെ വരവേല്‍ക്കാന്‍ നവീനവും വ്യത്യസ്തവുമായ വസ്ത്രങ്ങളുമായി ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ…
ബ്രദര്‍ ഡാമിയന്‍ ഇന്ന് ഹൂസ്റ്റണ്‍ നഗരത്തില്‍ ശുശ്രൂഷിക്കുന്നു
ബ്ലെസിംഗ് ടുഡേ ടി.വി പ്രോഗ്രാമിലൂടെയും ബ്ലെസിംഗ് ഫെസ്റ്റിവലിലൂടെയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ ബ്ര. ഡാമിയന്‍ ഇന്നു മുതല്‍ ഞായര്‍ വരെ ഹൂസ്റ്റണ്‍…
എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ. ഫിലഡല്‍ഫിയ പ്രസ്‌ക്ലബ് ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുന്നു – ജീമോന്‍ ജോര്‍ജ്
ഫിലഡല്‍ഫിയ: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ആഗസ്റ്റ് 22 തിങ്കളാഴ്ച വൈകുന്നേരം 6.30ന് പമ്പാ ഇന്‍ഡ്യന്‍…
ഇനി പരിശോധന ഫലങ്ങള്‍ വിരല്‍ത്തുമ്പില്‍
ലാബ് പരിശോധന ഫലങ്ങള്‍ക്കായി അലയേണ്ട. മെഡിക്കല്‍ കോളേജിലെ പരിശോധന ഫലങ്ങള്‍ മൊബൈല്‍ ഫോണിലും. തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലാബ് പരിശോധന…
“ലോക്ഡ് ഇൻ” (Locked In) സിനിമ ന്യൂയോർക്ക് തീയേറ്ററിൽ ശനിയാഴ്ച (നാളെ) പ്രദർശനം ആരംഭിക്കുന്നു
ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ വരവേൽക്കാൻ കാത്തിരുന്ന മലയാളം സിനിമ “ലോക്ഡ് ഇൻ” (Locked In) നാളെ ഓഗസ്റ്റ് 20…
ജെയിംസ് ഇല്ലിക്കലിന് വിജയാശംസകളുമായി ഫ്ലോറിഡ സംഘടനാ പ്രസിഡന്റുമാർ : മാത്യുക്കുട്ടി ഈശോ
ടാമ്പാ (ഫ്ലോറിഡ): ധാരാളം മലയാളികളും മലയാളി സംഘടനകളും ഉള്ള അമേരിക്കയിലെ ഒരു സംസ്ഥാനമാണ് ഫ്ലോറിഡ. ഏകദേശം കേരളാ കാലാവസ്ഥയും പ്രകൃതി രമണീയതയും…