സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ ആലപ്പുഴ ജില്ലയില്‍ ഓഗസ്റ്റ് 27 വരെ ലഭിച്ചത് 988 ക്ലെയിമുകള്‍. ഇക്കാലയളവില്‍ പദ്ധതിയില്‍ 3.04 കോടി രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അറിയിച്ചു.

Leave Comment