ടൊറന്റോ:”തിരമാല പോലെ വന്ന സംഗീതത്തിന്റെ അഭൗമമായ വശ്യതയിൽ ലയിച്ചു പോയ ഒരു രാത്രി..” ഇങ്ങനെയാണ് ഒരു ആസ്വാദകൻ ഫേസ്ബുക്കിൽ ഹൈ ഓൺ…
Day: October 17, 2022
വിര്‍ജീനിയ യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപം വെടിവയ്പ്: 8 പേര്‍ക്ക് പരിക്കേറ്റു, 20 കാരന്‍ അറസ്റ്റില്‍
വിര്‍ജീനിയ: ജെയിംസ് മാഡിസണ്‍ യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപം ഞായറാഴ്ച രാവിലെ നടന്ന വെടിവയ്പില്‍ എട്ടു പേര്‍ക്ക് വെടിയേറ്റു. വിര്‍ജീനിയ ഹാരിസണ്‍ ബര്‍ഗ്…
‘കുഞ്ഞാപ്പ്’ ലോഗോ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു
തിരുവനന്തപുരം: വനിത ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന മൊബൈല്‍ അപ്ലിക്കേഷനായ കുഞ്ഞാപ്പിന്റെ ലോഗോ ആരോഗ്യ വനിത…
വെട്ടേക്കോട് ജി എൽ പി സ്കൂളിലേക്ക് ഉപകരണങ്ങൾ കൈമാറി ലയൺസ് ക്ലബ്ബ്
മഞ്ചേരി : ലയൺസ് ഇന്റർനാഷണൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘വിദ്യാലയം ഏറ്റെടുക്കൽ’ പദ്ധതിയുടെ ഭാഗമായി വെട്ടേക്കോട് ജി എൽ പി സ്കൂളിലേക്ക്…
മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം വെറും തമാശ
പ്രതിപക്ഷ നേതാവ് ഇന്ദിരാഭവനില്‍ നല്‍കിയ ബൈറ്റ് (17/10/2022)). വിഴിഞ്ഞം: സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണം. തിരുവനന്തപുരം : കൃത്യമായ ഇടപെടലുകള്‍ക്കാണ് ഗവര്‍ണര്‍…
വികെസി പ്രൈഡിന് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ പുരസ്‌കാരം
കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2022 പുരസ്‌കാരം. പ്രമുഖ ദേശീയ മാധ്യമം…
കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞു; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു : അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ തകര്‍ന്നടിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടികളില്ലാത്ത പ്രഖ്യാപനങ്ങള്‍ നിരന്തരം നടത്തി ഒളിച്ചോട്ടം നടത്തുകയാണെന്ന് ഇന്‍ഫാം ദേശീയ…
ലീഗിനെതിരായ പരാമര്‍ശമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം : കെ.സുധാകരന്‍ എംപി
ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം നല്‍കിയ അവസരത്തില്‍ മുസ്ലീംലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കും എതിരായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന്…