എല്ലാവർക്കും ദീപാവലി ആശംസകൾ – മുഖ്യമന്ത്രി പിണറായി വിജയൻ

സൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി

ആഘോഷിക്കാം. എല്ലാവർക്കും ദീപാവലി ആശംസകൾ.

Leave Comment