ബെയ്ജിങ്: ഒമിക്രോണിന്റെ അതീവ വ്യാപന ശേഷിയുള്ള രണ്ട് ഉപ വകഭേദങ്ങൾ കൂടി കണ്ടെത്തിയതോടെ ചൈനയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന…
Month: October 2022
ബ്രസീലില്‍ കത്തോലിക്ക ദേവാലയത്തിന് നേരെ ആക്രമണം; വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ത്തു
സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ ബ്രസീലില്‍ കത്തോലിക്ക ദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് ഉച്ചയോടെ തെക്കന്‍ ബ്രസീലിലെ…
മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനമിടിച്ചു ഡാളസ് പോലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം
ഡാളസ് : രാവിലെ ഡ്യൂട്ടിക്ക് പുറപ്പെട്ട ഡാളസ് പോലീസ് ഓഫീസര്‍ക്ക് മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനമിടിച്ചു ദാരുണാന്ത്യം. ഒക്ടോബര്‍ 11…
അമേരിക്കന്‍ ഐഡല്‍ റണ്ണര്‍ അപ് കാറപകടത്തില്‍ കൊല്ലപ്പെട്ടു
ടെന്നിസ്സി : അമേരിക്കന്‍ ഐഡല്‍ സീസണ്‍ 19 ലെ റണ്ണര്‍ അപ്പ് വില്ലി സ്‌പെന്‍സ് ഒക്ടോബര്‍ 11 ചൊവ്വാഴ്ച നാഷ് വില്ലില്‍…
ഡമോക്രാറ്റിക് പാര്‍ട്ടി നയങ്ങള്‍ അപകടകരം; തുള്‍സി ഗബാര്‍ഡ് രാജി പ്രഖ്യാപിച്ചു
ഹവായി : ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി 2020 ല്‍ ബൈഡനോടൊപ്പം മത്സരിച്ച മുന്‍ കോണ്‍ഗ്രസ് അംഗം(ഹവായി) പാര്‍ട്ടിയുടെ അപകടകരമായ നയങ്ങളിലും…
പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്‌ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി
ഡേവി (ഫ്ളോറിഡ) : അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തെ ജനതയുടെ സ്വാതന്ത്ര്യവും സാമൂഹ്യനീതിയും വീണ്ടെടുക്കുന്നതിനും പരിരക്ഷിക്കപ്പെടുന്നതിനുമായി അക്രമരാഹിത്യത്തിന്റെ വഴികളിലൂടെ തേരുതെളിച്ച് ഇന്ത്യയെ ബ്രിട്ടീഷ്…
വാടക കൊലയാളികളെ ഉപയോഗിച്ചു ഭാര്യയെ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനു വധശിക്ഷ
ഹണ്ടസ് വില്ല (ടെക്‌സസ്) ന്മ വിവാഹ മോചനത്തെ തുടര്‍ന്നു കുട്ടിയുടെ കസ്റ്റഡി തര്‍ക്കം രൂക്ഷമായപ്പോള്‍ ഭാര്യയെ വധിക്കുന്നതിന് രണ്ടുപേരെ വാടകയ്‌ക്കെടുത്ത പൊലീസ്…
പേവിഷബാധ പ്രതിരോധ വാക്‌സിനും ഗുണനിലവാരമുള്ളത്
ആന്റി റാബീസ് വാക്‌സിനും ഇമ്മുണോഗ്ലാബുലിനും സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി തിരുവനന്തപുരം: പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സിനും ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ…
മലയാലപ്പുഴ സംഭവം സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെ : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ശശി തരൂർ വിജയിച്ചതായി കണക്കാക്കാം : മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആസന്നമായിരിക്കുന്ന വാശിയേറിയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ചൂടുപിക്കുമ്പോൾ ഇലക്ഷന് മുമ്പുതന്നെ ശശി തരൂർ വിജയിച്ചതായി കണക്കാക്കാം. മത്സരം…