പ്രവാസി ഭവന പദ്ധതി സബ്സിഡിക്ക് അപേക്ഷിക്കാം

കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ഭവന പദ്ധതി പ്രകാരമുള്ള സബ്സിഡിക്കായി അർഹതയുള്ള പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് നവംബർ 15 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇതിനായി www.pravasikerala.org ൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Leave Comment