വീഡിയോ സ്ട്രിംഗർമാരുടെ പാനൽ: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത്…

ഗാര്‍ഹിക പീഡനം; വനിതാ ശിശു വികസന വകുപ്പ് പരിശീലനം സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനകേസുകളിലെ നിയമവശങ്ങള്‍ സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. വെള്ളിമാട്കുന്ന് ജെന്റര്‍പാര്‍ക്കില്‍ നടന്ന പരിശീലനം…

ഖത്തറിൽ അരങ്ങേറുന്ന ഫുട്ബോൾ ലോകകപ്പിൻ്റെ ആഘോഷത്തിലാണ് നാടാകെ – മുഖ്യമന്ത്രി പിണറായി വിജയൻ

മലയാളികളുടെ ഫുട്ബോൾ പ്രേമം പ്രസിദ്ധമാണ്. പെലെ, മറഡോണ, പ്ലാറ്റിനി, ബെക്കൻബോവർ പോലുള്ള മഹാരഥന്മാരുടെ പ്രകടനങ്ങൾ കണ്ടു തളിർത്ത ആ ഫുട്ബോൾ ജ്വരം…

വിദ്യാര്‍ഥികളെ വരവേറ്റ് ഹോസ്ദുര്‍ഗ് പോലീസ്

പോലീസ് സ്റ്റേഷൻ പ്രവർത്തനം കണ്ടറിയാൻ വിദ്യാര്‍ത്ഥികള്‍ സ്റ്റേഷനില്‍ എത്തി. കുട്ടികളെ മധുരം നല്‍കി സ്വീകരിച്ച് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍. ഹോസ്ദുര്‍ഗ്…

എടവക എ.ബി.സി.ഡി ക്യാമ്പ്; 1552 പേര്‍ക്ക് ആധികാരിക രേഖകളായി

3669 സേവനങ്ങള്‍ , 1552 പേര്‍ക്ക് ആധികാരിക രേഖകള്‍. എടവക ഗ്രാമപഞ്ചായത്തിലെ രണ്ടേ നാല് ദീപ്തിഗിരി സെന്റ് തോമസ് പാരിഷ് ഹാളില്‍…

ടെക്‌സാസ് കപ്പ് എവർ റോളിംഗ് ട്രോഫി: എഫ്സിസി ജേതാക്കൾ; 14 ഗോളടിച്ചു ടോം വാഴേക്കാട്ട് – മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: ഡാളസിൽ നടന്ന ഒൻപതാമത് ടെക്സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ഓപ്പൺ സോക്കർ ടൂർണമെന്റിൽ ഫുടബോൾ…

ഫൊക്കാനാ കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ശിവൻ കുട്ടി നിർവഹിച്ചു

തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ്‌ ഇൻ നോർത്ത് അമേരിക്ക, ഫൊക്കാന 2023 മാർച്ച് 31…

വ്യാജ കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് പരാതി നല്‍കി

വ്യാജ കത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉള്‍പ്പെടെ ചില പത്ര,ദൃശ്യ,ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തനിക്കെതിരായി വാര്‍ത്ത…

സ്ത്രീസുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ എല്ലാവർക്കും വലിയ ബാധ്യതയായി മാറിയെന്ന് രമേശ് ചെന്നിത്തല

കൂട്ടബലാൽസംഗം കേരളത്തിൽ കേട്ടുകേൾവിപോലുമില്ലാത്തത്. തിരു:സ്ത്രീസുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ എല്ലാവർക്കും വലിയ ബാധ്യതയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.…

എ.പി.മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. സംസ്ഥാനത്തിനകത്തും…