എഡ്മിന്റൺ : നേർമ മലയാളി അസോസിയേഷൻ എഡ്മൺറ്റണിലെ മലയാളി വയോജനങ്ങൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെന്റ് അൽഫോൻസാ പള്ളി ഓഡിറ്റോറിയത്തിൽ വച്ചു…
Day: December 2, 2022
ഇടതുസര്‍ക്കാരിന്റേത് വാഗ്ദാന ലംഘനത്തിന്റെ ഘോഷയാത്ര : കെ.സുധാകരന് എംപി
വാഗ്ദാന ലംഘനത്തിന്റെ ഘോഷയാത്രയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി പറഞ്ഞു. കേരളാ എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍…
അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരും : കെ.സുധാകരന് എംപി
എല്‍ഡിഎഫ് ഭരണത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. അഴിമതിക്കാരിയായ തിരുവനന്തപുരം മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ്…
ഹോസ്റ്റല്‍ പ്രവേശനം വിവേചനം പാടില്ല : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോസ്റ്റല്‍ പ്രവേശനം സംബന്ധിച്ച് ചില വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞിരുന്നു.…
ബാംബൂ ഫെസ്റ്റില്‍ തിളങ്ങി ഇതര സംസ്ഥാനങ്ങളും
കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ എത്തിയാല്‍ എല്ലാവരുടേയും കണ്ണുകള്‍ ഡ്രൈ ഫ്ളവറുകളുടെ സ്റ്റാളിലേക്കാണ്. വിവിധ നിറങ്ങളില്‍ ഉള്ള…
കത്ത് പൂഴ്ത്തിവച്ച കാലമത്രയും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിയത് കൊടുക്കല്‍ വാങ്ങല്‍ – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം (02/12/2022) സ്വര്‍ണക്കടത്തില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നല്കിയ കത്ത് ഗവര്‍ണര്‍ എന്നാണ് പുറത്തുവിടുന്നത്? …
സൗജന്യ ചികിത്സാ സഹായം ഇരട്ടിയാക്കി: മന്ത്രി വീണാ ജോര്‍ജ്
രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാര്‍ഡ് പുറത്തിറക്കി തിരുവനന്തപുരം: സംസ്ഥാനത്ത് കാസ്പ് പദ്ധതിവഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി…
ഗജോത്സവം – ആ ആന പ്രദര്‍ശനം ആരംഭിച്ചു
കൊച്ചി: ദേശീയ പൈതൃക മൃഗമായ ആനകളുടെ സംരംക്ഷണം ലക്ഷ്യമിട്ട് നടത്തുന്ന ഗജോത്സവത്തിന്റെ ഭാഗമായുള്ള ആ ആന പ്രദര്‍ശനത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ തുടക്കമായി.…
മലയോര-കടലോര ജനതയുടെ സംഘടിത മുന്നേറ്റം കൂടൂതല്‍ കരുത്താര്‍ജിക്കും : രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കോട്ടയം: നിലനില്‍പ്പിനും അതിജീവനത്തിനുമായി മലയോര കര്‍ഷകരുടെയും തീരദേശങ്ങളിലെ കടലിന്റെ മക്കളുടെയും സംഘടിത ജനകീയ മുന്നേറ്റം കേരളത്തില്‍ വൈകാതെ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് രാഷ്ട്രീയ…
ശക്തനാം ദൈവമെൻ സൈന്യാധിപൻ (പി. സി. മാത്യു)
കാറ്റും മഴയും കടലും കരയും കലങ്ങി മറിഞ്ഞാലും വൻ കരങ്ങളാൽ താങ്ങുവാൻ വിശ്വസ്തനാമെൻ ദൈവമുണ്ട്…. കാർമേഘമിരുണ്ടു കൂരിരുട്ടായാലൂം കാഴ്ചയേകുവാൻ കർത്തനുണ്ട് സൂര്യനായ്…