ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് താലന്തു പരിശോധന ഉൽഘാടനസമ്മേളനം

ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് താലന്തു പരിശോധന.03/12/22.

ഉൽഘാടനസമ്മേളനം  ഡയറക്ടർ  Pr. ജോസ് തോമസ് ജേക്കബ് .  Br ബെന്നി പുള്ളോലിക്കൽ അധ്യക്ഷൻ ആയിരുന്നു. ജനറൽ സെക്രട്ടറി Pr തോമസ് മാത്യു ചാരുവേലി സ്വാഗതവും, ട്രഷറർ br ഫിന്നി. പി. മാത്യു നന്ദിയും അറിയിച്ചു. വേദിയിൽ Pr ജെയിംസ് എബ്രഹാം, ജോജി ഐപ്പ് മാത്യൂസ്, Pr തോമസ് ജോർജ് കട്ടപ്പന, Pr സാംകൂട്ടി ജോൺ ചിറ്റാർ,Pr പി. V. ഉമ്മൻ, ഐപിസി ജനറൽ ട്രഷറർ br സണ്ണി മുളമുട്ടിൽ, സൺ‌ഡേ സ്കൂൾ അസോസിയേഷൻ മുൻ ഡയറക്ടർ br കുര്യൻ ജോസഫ്, ബൈബിൾ സോസൈറ്റി നാഷണൽ വൈസ് പ്രസിഡണ്ട് സിസ്റ്റർ. സ്റ്റാർള ലുക്ക്. സൺ‌ഡേ സ്കൂൾ മുൻ ഇലക്ഷൻ കമ്മീഷൻ br ജേക്കബ് തോമസ് തുടങ്ങിയവർ. അസോസിയേറ്റ് സെക്രട്ടറി Pr. T. A. തോമസ് ക്രമീകരങ്ങൾക്ക് നേതൃത്വം നൽകി. മേഖല പ്രസിഡന്റ്മാ രായ. Pr. പി. പി. മാത്യു,. Pr തോമസ് കുര്യൻ,. Pr ബിജുമോൻ കിളിവയൽ, br ജോസ് മുസ്പ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Reporter : Sajan Kunnamkulam

Leave Comment