മിഷണറിമാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം : ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: കര്‍ത്താവിന്റെ വചനം ആയിരങ്ങളിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്ന സുവിശേഷ ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഒക്ടോബർ 20 വ്യാഴാഴ്ച…

തലശേരി ആശുപത്രിയിലെ കൈക്കൂലി : മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

തലശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍മേല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ്…

കുട്ടികള്‍ ഒരുതരത്തിലും ചൂഷണം ചെയ്യപ്പെടാന്‍ പാടില്ല : മുഖ്യമന്ത്രി

കുട്ടികള്‍ക്ക് തുണയായി ‘കുഞ്ഞാപ്പ്’ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു തിരുവനന്തപുരം: ശാരീരികവും മാനസികവും ലൈംഗികവും തുടങ്ങി കുട്ടികള്‍ ഒരുതരത്തിലും ചൂഷണം ചെയ്യപ്പെടാന്‍ പാടില്ലെന്ന്…

ശാസ്ത്രസംവർദ്ധിനി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പി. ജി. /ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് വ്യാപിപ്പിക്കും: പ്രൊഫ. എം. വി. നാരായണൻ

പരമ്പരാഗത രീതിയിൽ ആഴത്തിലുളള ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സെന്റർ ഫോർ…

ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ കൊടിയ അഴിമതികളെക്കുറിച്ചും നാണം കെട്ട മറ്റിടപാടുകളെ കുറിച്ചും സിബിഐ അന്വേഷിക്കണം : രമേശ് ചെന്നിത്തല

തിരു : ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ കൊടിയ അഴിമതികളെക്കുറിച്ചും നാണം കെട്ട മറ്റിടപാടുകളെക്കുറിച്ചും കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന്…

സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം

ഒക്ടോബർ 30 വരെ അപേക്ഷിക്കാം. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി…

പോലീസ് സ്റ്റേഷനുകള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളായെന്ന് കെ.സുധാകരന്‍ എംപി

കണ്ണൂര്‍:പിണറായി ഭരണത്തില്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ സെമി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക് സമാനമായെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു.നിരപരാധികളെ തല്ലിച്ചതയ്ക്കുന്ന അക്രമി സംഘങ്ങളായി…

രോഗനിര്‍മ്മാര്‍ജനത്തിന് തീവ്ര കര്‍മ്മപരിപാടി : മന്ത്രി വീണാ ജോര്‍ജ്

6 പകര്‍ച്ചവ്യാധികളുടെ നിര്‍മ്മാര്‍ജനത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കര്‍മ്മ പരിപാടി തിരുവനന്തപുരം: സംസ്ഥാനത്തെ രോഗനിര്‍മ്മാര്‍ജനത്തിന് തീവ്ര കര്‍മ്മപരിപാടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

സിപിഎം നേതാക്കള്‍ക്കെതിരായ സ്വപ്നയുടെ ആരോപണം അന്വേഷിക്കണം : കെ.സുധാകരന്‍ എംപി

കണ്ണൂര്‍: സിപിഎം നേതാക്കള്‍ക്കെതിരായ ലെെംഗിക ആരോപണവും സ്പ്രിങ്കളര്‍,കെ.ഫോണ്‍ പദ്ധതികളിലെ കമ്മീഷന്‍ ഇടപാടും ഡാറ്റാ കച്ചവടവും ഉള്‍പ്പെടെ സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും…

എംഎ യൂസഫലിക്ക് വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷന്‍റെ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിക്കും (ഒക്ടോബര്‍ 23ന്)

ഐഎന്‍എ ഹിറോ വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സ്മാരകമന്ദിരത്തിന്‍റെ ഉദ്ഘാടനവും പ്രമുഖ വ്യവസായി എംഎ യൂസഫ് അലിക്ക് നാഷണല്‍…