സമ്മോഹന പുരസ്കാര സമർപ്പണം നവംബർ 21ന്

തിരു: സമ്മോഹനം പുരസ്കാരം ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി എസ് ബാലചന്ദ്രന് നവംബർ 21 തിങ്കളാഴ്ച വൈകുന്നേരം 4ന്…

കൊച്ചി നഗരത്തിലെ കൂട്ടബലാത്സംഗത്തില്‍ പൊലീസിനും വീഴ്ച; ഇതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷ?

കൊച്ചി : കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പത്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ്…

പൊന്നമ്മ പിള്ള (81) ഓസ്റ്റിനില്‍ നിര്യാതയായി : മൊയ്തീന്‍ പുത്തന്‍‌ചിറ

ഓസ്റ്റിന്‍ (ടെക്സസ്): തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെ സഹധര്‍മ്മിണിയുമായ…

കെപിസിസി നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ജനമനസ്സുകളെ സ്വാധീനിക്കാന്‍ ശേഷിയുള്ള നേതൃനിരയാണ് കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.രണ്ടുദിവസമായി നെയ്യാര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്…

ഇന്ദിരാഗാന്ധി ജന്മദിനം; പുഷ്പാര്‍ച്ചന നനംബര്‍ 19ന്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നവംബര്‍ 19ന് കെപിസിസി ഓഫീസില്‍ രാവിലെ 10ന് പുഷ്പാര്‍ച്ചന സംഘടിപ്പിക്കും.കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍…

അതിഥി തൊഴിലാളി സുശാന്തിനെ രക്ഷപ്പെടുത്താൻ മുന്നിൽ നിന്ന സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു – മുഖ്യമന്ത്രി

കോട്ടയം മറിയപ്പള്ളി കാവനാൽകടവിൽ മണ്ണിടിഞ്ഞു അപകടത്തിൽ പെട്ട അതിഥി തൊഴിലാളി സുശാന്തിനെ രണ്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്താൻ സാധിച്ചു. ഒരു…

നേരിന്റെ പാഠവുമായി ‘ഓണസ്റ്റി ഷോപ്പ്’; മാതൃകയായി സംസ്ഥാനത്തെ ആദ്യ എസ്.പി.സി അമിനിറ്റി സെന്റര്‍

കുട്ടികളില്‍ സത്യസന്ധതയും, ഐക്യവും പ്രോത്സാഹിക്കാന്‍ ‘ഓണസ്റ്റി ഷോപ്പ്’ ഒരുക്കി വിതുര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ്. പി. സി. കേഡറ്റ്സ്.…

വസ്തുനിഷ്ഠ യാഥാർഥ്യത്തെ കൃത്യമായി പ്രതിപാദിക്കാൻ വിജ്ഞാനകോശത്തിനാകണം

യുക്തിചിന്തയും ശാസ്ത്രബോധവും വളർന്നുവരേണ്ട കാലമാണിതെന്ന് സഹകരണ-സംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ. ചരിത്രത്തെ വളച്ചൊടിക്കുന്ന കാലമാണിത്. വസ്തുനിഷ്ഠ യാഥാർഥ്യത്തെ കൃത്യമായി പ്രതിപാദിക്കാൻ സർവവിജ്ഞാന…

ഇളംങ്ങുളം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇളംങ്ങുളം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. മാണി സി. കാപ്പൻ…

സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിക്ക് പുതിയ ഒ പി ഡി ബ്ലോക്ക്

സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി പ്രകാരം പണികഴിപ്പിച്ച ഒ.പി.ഡി ബ്ലോക്കും 10 ബെഡ്ഡുകളുള്ള പീഡിയാട്രിക് ഐ.സി. യു എന്നിവ ആരോഗ്യ…