ജോയ്‌യമ്മ പുതുമന മെരിലാൻഡിൽ അന്തരിച്ചു

Spread the love

മെറിലാൻഡ്: ഡോ. ജോസഫ് P. പുതുമനയുടെ ഭാര്യ ജോയ്‌യമ്മ (92) അന്തരിച്ചു. പരേത തിരുവല്ല മേളാംപറമ്പിൽ കുടുംബാംഗമാണ്.

(മെറിലാൻഡ്), ഡോ. ജീന ജോളി (മെറിലാൻഡ്), ഡോ. ജോസഫ് ജെ. പുതുമന (മെറിലാൻഡ്),
മരുമക്കൾ: റ്റെസി (ആലപ്പാട്ട്), മേരി (മാളിയേക്കൽ), ചാൾസ് (പട്ടാറ), ജോളി (ചേറ്റുപുഴ), ഡോ. ലൊവീൻ (പുതുക്കാടൻ).

സംസ്കാരം ജനുവരി 7, ശനിയാഴ്ച്ച മെറിലാൻഡ് സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ചർച്ചിൽ

മക്കൾ: ഡോ. ഫിലിപ്പ് പുതുമന (ന്യൂയോർക്ക്), ഡോ. സ്റ്റീഫൻ പുതുമന (മെറിലാൻഡ്), ജാൻസി പട്ടാറ

Author