മുൻ അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിയുടെ നിര്യാണത്തിൽ കെ സുധാകരൻ എം പി അനുശോചിച്ചു

Spread the love

മുൻ അഡ്വക്കേറ്റ് ജനറൽ
കെ പി ദണ്ഡപാണിയുടെ നിര്യാണത്തിൽ
കെ പി സി സി പ്രസിഡൻറ്
കെ സുധാകരൻ എം പി അനുശോചിച്ചു.
Former Advocate General KP Dandapani passed away

അഭിഭാഷകവൃത്തിയിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നതിനും മുന്നേ തന്റെ മുന്നിലെത്തുന്ന ആവലാതിക്കാരോട് നൂറുശതമാനം നീതി പുലർത്തിയിരുന്ന വിശ്വസ്തനായ അഭിഭാഷകനായിരുന്നു ദണ്ഡപാണിയെന്ന് അദ്ദേഹം അനുസ്മരിച്ചു.