കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് വിവിധ സ്ഥലങ്ങളിൽ യാത്ര ഫ്യുവൽസ് ഔട്ട് ലെറ്റുകൾ സ്ഥാപിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി…
Year: 2023
ഡെല്‍ ടെക്‌നോളജീസ്അ ഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള തങ്ങളുടെ അഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ ടെക്‌നോളജീസ്. ചില വിപണി സാഹചര്യങ്ങളെ നേരിടാനാണ്…
പെൻസിൽവാനിയ വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു ഒരു മരണം
പെൻസിൽവാനിയ : മാനസിക രോഗിയായ ഒരാൾ തിങ്കളാഴ്ച പടിഞ്ഞാറൻ പെൻസിൽവാനിയ നഗരത്തിൽ നടത്തിയ വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊല്ലുകയും…
എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന – ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
‘സ്‌കൂള്‍ ആരോഗ്യ പരിപാടി’ എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന തിരുവനന്തപുരം: കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ…
കെ സത്യനാരായണ രാജു കാനറ ബാങ്ക് മേധാവിയായി ചുമതലയേറ്റു
കൊച്ചി: കാനറാ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഓയുമായി കെ സത്യനാരായണ രാജു ചുമതലയേറ്റു. 2021 മാര്‍ച്ച് മുതല്‍ കാനറാ ബാങ്ക് എക്‌സിക്യൂട്ടീവ്…
ഏകാധിപതിയെ മുട്ടുകുത്തിക്കുംവരെ സമരം : കെസുധാകരന്‍ എംപി
ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയ കനത്ത സെസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് ഘടകകക്ഷി യോഗത്തില്‍ പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകള്‍ പ്രക്ഷോഭപാതയിലുള്ള കേരളത്തിലെ…
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ്…
രാജീവ് ഗാന്ധി പഞ്ചായത്ത് രാജിന്റെ സംസ്ഥാന ചെയര്‍മാനായി എം.മുരളിയെ നിയമിച്ചു
രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെ സംസ്ഥാന ചെയര്‍മാനായി മുന്‍ എംഎല്‍എ എം.മുരളിയെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചു.കെ.എസ്.യു സംസ്ഥാന…
ഭാരത് ജോഡോ യാത്രയുടെ ചരിത്ര വിജയം
കെ.സി.വേണുഗോപാലിനും ഭാരത് യാത്രികര്‍ക്കും കെപിസിസി സ്വീകരണം നല്‍കും. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു അധ്യായമായി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി നടത്തിയ…
നികുതി, നിരക്ക് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ കരണത്തടിക്കുന്നു – പ്രതിപക്ഷ നേതാവ്
(പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം 07/02/2023) നിയമസഭ അറിയാതെ വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവ് തിരുവനന്തപുരം : ഓരോ കാലത്തെയും സാമൂഹിക…