ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ പ്രസിഡന്റും, സാമുഖ്യ പ്രവർത്തകനും, ആർ .വി ആബുലറ്റിന്റെ സ്ഥാപകനും ഫൊക്കാനയുടെ മുൻ ട്രഷറുമായ…
Year: 2023
സെമി ഓട്ടോമാറ്റിക് ഗണ്‍ വില്പനയും, കൈവശ വയ്ക്കുന്നതും നിരോധിക്കുന്ന ഒമ്പതാമത്തെ സംസ്ഥാനമായി ഇല്ലിനോയ്
ഇല്ലിനോയ്: സെമി ഓ്‌ട്ടോമാറ്റിക് തോക്കുകള്‍ വില്‍ക്കുന്നതും, കൈവശം വക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ചിക്കാഗോ ഗവര്‍ണ്ണര്‍ പ്രിറ്റ്‌സ്‌ക്കര്‍ ജനുവരി 10 ചൊവ്വാഴ്ച വൈകീട്ട്…
ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഭാരവാഹികളെ പ്രഖ്യാപിച്ചു
ഡാലസ് : ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 2023 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദിനേഷ് ഹുഡാ പ്രസിഡന്റ്, ജസ്റ്റിൻ വർഗീസ്…
ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വർണ്ണപ്പൊലിമയാക്കി ലീഗ് സിറ്റി മലയാളികൾ
ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30ന്…
സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘പ്രവാസി സന്ധ്യ 2023’ സംഘടിപ്പിച്ചു
കോട്ടയം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെ ആദരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘പ്രവാസി സന്ധ്യ 2023’ പ്രത്യേക സംഗമം…
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നേടിയവരുടെ എണ്ണം 100 കഴിഞ്ഞു
ജില്ലാതല ആശുപത്രിയില്‍ അപൂര്‍വ നേട്ടം തിരുവനന്തപുരം: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നേടിയവരുടെ എണ്ണം 100 കഴിഞ്ഞു. ആദ്യമായാണ്…
അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലക്കായിൽ കീടനാശിനിയുണ്ടെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നത് : രമേശ് ചെന്നിത്തല
തിരു : ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയിൽ ചേർക്കുന്ന ഏലക്കായിൽ കീടനാശിനിയുണ്ടെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.…
കാന്‍സര്‍ ചികിത്സയ്ക്ക് നവയുഗം: റോബോട്ടിക് സര്‍ജറി, ഡിജിറ്റല്‍ പത്തോളജി
തിരുവനന്തപുരം : സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ചികിത്സയുടെയും രോഗപ്രതിരോധത്തിന്റെയും പുതുയുഗത്തിന് ശക്തമായ അടിത്തറ പാകുന്ന മൂന്ന് സുപ്രധാന കാര്യങ്ങള്‍ക്ക് ആരംഭമായെന്ന് ആരോഗ്യ…
സംസ്കൃത സർവ്വകലാശാല : പരീക്ഷ തീയതികളിൽ മാറ്റം
ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. 1)സംസ്കൃത സർവ്വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ജനുവരി 13ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന…
കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം : മന്ത്രി വീണാ ജോര്‍ജ്
ശുചിത്വം ഉറപ്പാക്കാന്‍ ഒരാള്‍ക്ക് സൂപ്പര്‍വൈസര്‍ ചുമതല നല്‍കണം. പൊതുജനങ്ങള്‍ക്കുള്ള മൊബൈല്‍ ആപ്പ് ഈ മാസം ലോഞ്ച് ചെയ്യും തിരുവനന്തപുരം: സംസ്ഥാനത്ത് കാറ്ററിംഗ്…