ഇവിടെയെല്ലാം ഓപ്പണ്‍; പഠനം മുടങ്ങിയവര്‍ക്ക് വിദൂര വിദ്യാഭ്യാസമൊരുക്കി എസ്.എന്‍ യൂണിവേഴ്സിറ്റി

കൊല്ലം @ 75 മേളയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സ്റ്റാളിലെത്തുന്നവര്‍ക്ക് വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ അറിയാം. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ കൂടാതെ…

രഞ്ജി ട്രോഫിയിൽ കേരളം നേടിയത് ജയസമാനമായ നേട്ടം: മുഖ്യമന്ത്രി

രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരള ക്രിക്കറ്റ് ടീമിനെ മുഖ്യമന്ത്രി ആദരിച്ചു. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരളം ജയസമാനമായ നേട്ടമാണ്…

പട്ടികവർഗ്ഗ മേഖലയിലെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ഒ ആർ കേളു കൂടിക്കാഴ്ച നടത്തി

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ മേഖലയിലെ സംഘടനാ പ്രതിനിധികളുമായി യോഗം…

പാലക്കാട് ഗ്യാപ്പിനെ സംബന്ധിക്കുന്ന പ്രോജക്ട് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പാലക്കാട് ഗ്യാപ് മേഖലയുടെ പാരിസ്ഥിതിക സുസ്ഥിരതയും പുരോഗതിയും, വികസനവും പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി The Land OF ENIGMA – AN EXPLORATION…

കേരളത്തില്‍ ബിജെപിക്കു ജയമൊരുക്കാന്‍ പൂരം കലക്കിയ മുഖ്യമന്ത്രിയുടെ മുതലക്കണ്ണീര്‍ ജനം പുച്ഛിച്ചു തള്ളും – രമേശ് ചെന്നിത്തല

തിരുവനന്തപുരം : തൃശൂരില്‍ പൂരം കലക്കി ബിജെപിക്കു ജയമൊരുക്കിക്കൊടുത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ആട്ടിന്‍തോലിട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനെത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിഅംഗം രമേശ്…

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അഭൂതപൂര്‍വ്വമായി വളര്‍ന്നെന്ന റിപ്പോര്‍ട്ട് പണം നല്‍കി ഉണ്ടാക്കിയത് : പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം (05/03/2025). കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അഭൂതപൂര്‍വ്വമായി വളര്‍ന്നെന്ന റിപ്പോര്‍ട്ട് പണം നല്‍കി ഉണ്ടാക്കിയത്; സ്റ്റാര്‍ട്ടപ്പ്…

2023-24 വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്രത്തിന്റെ വാദം തെറ്റ്

ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും കേന്ദ്രം അനുവദിച്ചു എന്ന തരത്തിലുള്ള പ്രചാരണം…

പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെ സുധാകരന്‍ എംപി

മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ…

മറിയാമ്മ വർഗീസ് കാനഡയിൽ നിര്യാതയായി

കാനഡ : അടൂർ കരുവാറ്റ കടുവിനാൽ മേലേതിൽ പരേതനായ കെ. ജി വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (70) കാനഡയിൽ നിര്യാതയായി.…

മാർത്തോമ്മ സഭാ പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ ലൈഫ് ലെന്റ് ഇന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്യും

ന്യൂയോർക്ക് : മലങ്കര മാർത്തോമ്മ സഭാ പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ മാർച്ച് മാസം രണ്ടാം തീയതി മുതൽ ഏപ്രിൽ 20 വരെയുള്ള…