തലശ്ശേരി: മൂന്നാമത് കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് രാവിലെ (ഞായര്‍ )…
Month: April 2025
അമെച്വർ ബോക്സിങ്ങിന്‍റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന ആലപ്പുഴ ജിംഖാന തീയേറ്ററുകളിൽ
അമെച്വർ ബോക്സിങ്ങിന്‍റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന ആലപ്പുഴ ജിംഖാന തീയേറ്ററുകളിൽ എത്തിയതു മുതൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.…
തമ്പാനൂര്‍ രവി അനുശോചിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ അനുശോചിച്ചു. ദീര്‍ഘകാലം ഒരുമിച്ച് സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചവരാണ്…
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു
കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നത് മുതല്‍ കെപിസിസി അധ്യക്ഷനായിരുന്ന വിവിധ കാലയളവുകളില്‍ ഞങ്ങള്‍ ഒരേകമ്മറ്റിയില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. അരനൂറ്റാണ്ടുകാലത്തെ സഹകരണവും സൗഹൃദവുമാണ് തനിക്ക്…
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായിരുന്ന ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.…
കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം; പ്രവേശനം 60 പേര്‍ക്ക്
കൊച്ചി: പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം…
തെനാലി ഡബിള്‍ ഹോഴ്സ് ഗ്രൂപ്പിന്റെ മില്ലറ്റ് മാർവൽസ് വിപണിയിൽ
സൂപ്പർഫുഡ് ശ്രേണിയിൽപ്പെട്ട 18 മില്ലറ്റ് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. തിരുവനന്തപുരം: ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഇന്ത്യയിലെ മുൻനിരയിലുള്ള തെനാലി ഡബ്ൾ ഹോഴ്സ് ഗ്രൂപ്പ്,…
പ്ലാസ്റ്റിക് കുപ്പികൾക്ക് ബദലൊരുക്കാൻ കേരളം; രാജ്യത്തിന് മാതൃക
കനകക്കുന്നിൽ നടക്കുന്ന വൃത്തി2025 ഗ്രീൻ കേരള കോൺക്ലേവിൽ പരിസ്ഥിതി സൗഹൃദ ഹരിതബോട്ടിലുകൾ അവതരിപ്പിച്ചു. തിരുവനന്തപുരം : അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകൾക്ക് ബദൽ…
മദ്യത്തില്‍ കേരളം നമ്പര്‍ വണ്‍ പിണറായി വിജയന്റെ ബാറുകളോടുള്ള കൂറ് തെളിഞ്ഞെന്ന് കെ സുധാകരന്‍ എംപി
ഡ്രൈഡേ ഒഴിവാക്കി പുതിയ മദ്യനയം നടപ്പാക്കാന്‍ ബാറുടമകള്‍ വ്യാപകമായി പണപ്പിരിവിന് ആഹ്വാനം ചെയ്ത ശബ്ദസന്ദേശം പുറത്തുവന്ന് ഒരു വര്‍ഷമാകും മുമ്പ് അതു…
മാസപ്പടി കേസ് രാഷ്ട്രീയ പ്രേരിതമല്ല; ചോദ്യങ്ങളോട് മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട – പ്രതിപക്ഷ നേതാവ്
കോടനാട് യു.ഡി.എഫ് സംഘടിപ്പിച്ച ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത് (10/04/2025). എസ്.എഫ്.ഐ.ഒ കുറ്റപത്രം…