കെന്റക്കി : 2028-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് “പരിഗണിക്കുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ .ഈ ആഴ്ച ലൂയിസ്‌വില്ലെ ടെലിവിഷൻ സ്റ്റേഷനിലാണ്…
Day: May 3, 2025
ടെക്സസിലെ 29 കൗണ്ടികളിലായി മീസിൽസ് കേസുകൾ 683 ആയി വർദ്ധിച്ചു
ടെക്സാസ് : ടെക്സസിലെ മീസിൽസ് കേസുകൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് .വെ ള്ളിയാഴ്ച, അപ്ഷർ, ഈസ്റ്റ്‌ലാൻഡ്, ഹാർഡെമാൻ എന്നീ മൂന്ന് കൗണ്ടികൾ കൂടി…
കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ 42 കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു : മാർട്ടിൻ വിലങ്ങോലിൽ
കൊപ്പേൽ / ടെക്‌സാസ് : കൊപ്പേൽ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ഇടവകയില്‍ 42 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സൈ്‌ഥര്യലേപന ശുശ്രൂഷയും…
‘പുനരുദ്ധാനം’ നാടകം വേറിട്ടതായി; യുട്യൂബില്‍ തരംഗമായി ‘തമ്പുരാനെ’ എന്ന ഗാനം
ഒര്‍ലാന്‍ഡോ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ ഒര്‍ലാന്‍ഡോ റീജണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം സംയുക്തമായി നടത്തി.…
ഡാലസില്‍ നടക്കുന്ന മനോരമ ഹോര്‍ത്തൂസ് സാഹിത്യ സമ്മേളനത്തില്‍ ഡോ. എം.വി. പിള്ള മുഖ്യ പ്രഭാഷകന്‍
ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഡാലസില്‍ നടക്കുന്ന മനോരമയുടെ സാഹിത്യസാംസ്‌ക്കാരികോത്‌സവമായ മനോരമ ഹോര്‍ത്തൂസ് സാഹിത്യ സായാഹ്‌നത്തില്‍ പ്രമൂഖ എഴുത്തുകാരനും അന്താരാഷ്ട്ര…
വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്; ജില്ലാ ആസ്ഥാനങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് അഭിവാദ്യമര്‍പ്പിച്ചു
വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് നടന്ന അതേ സമയത്ത് കോൺഗ്രസ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്ത മുന്‍…
സംവിധാന്‍ ബച്ചാവോ റാലിയും പൊതുസമ്മേളനവും ഭീകരവിരുദ്ധ പ്രതിജ്ഞയും മേയ് 4 ന് തിരുവനന്തപുരത്ത്
മോദി ഭരണത്തില്‍ നിരന്തരം ഭീഷണി നേരിടുന്ന ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുകയെന്ന എഐസിസി അഹമ്മദാബാദ് സമ്മേളന തീരുമാനപ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സംവിധാന്‍ ബച്ചാവോ…
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം; സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സാ ചെലവ്…
ഡോ. എംജിഎസ് നാരായണന്‍ അനുസ്മരണം കെപിസിസിയില്‍ നടന്നു
പി.ടി.തോമസ് സ്മാരക ഗ്രന്ഥശാല ആന്‍ഡ് ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. എംജിഎസ് നാരായണന്‍ അനുസ്മരണം കെപിസിസി ആസ്ഥാനത്ത് നടന്നു.ചരിത്രത്തെ വളച്ചൊടിക്കാത്ത ചരിത്രകാരനായിരുന്നു എംജിഎസ്…
സംസ്കൃത സർവ്വകലാശാല : എം. എഫ്. എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം. എഫ്. എ. പ്രോഗ്രാമിൻ്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in…