ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളുടെ തുക കൈമാറാത്തത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നതായി ജല്‍…
Day: May 19, 2025
കോളേജ് സൈക്കോളജിസ്റ്റ് അഭിമുഖം
കേരള സർക്കാർ ആവിഷ്‌കരിച്ച ജീവനി പദ്ധതി പ്രകാരം യൂണിവേഴ്സിറ്റി കോളേജിലും കോളേജിനെ ചുമതലപ്പെടുത്തിയിരിക്കുന്ന മറ്റ് കോളേജുകളിലേക്കും 2025-26 അദ്ധ്യായന വർഷത്തേക്ക് സൈക്കോളജിസ്റ്റുകളെ…
പഠനവുമായി ബന്ധപ്പെട്ട സംശയം എന്തുമായിക്കോട്ടെ, ഉത്തരം ഐറിസ് ടീച്ചർ നൽകും
മേളയിൽ ഹിറ്റായി ഹ്യൂമനോയിഡ് റോബോട്ട് അധ്യാപിക. രാജ്യത്തെ ആദ്യത്തെ എ ഐ ടീച്ചിംഗ് ഹ്യൂമനോയിഡ് റോബോട്ടായ ഐറിസിനെ കാണണമെങ്കിൽ കനകക്കുന്നിൽ നടക്കുന്ന…
നിഷ് ഓൺലൈൻ സെമിനാർ മെയ് 20ന്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബ്ബിനാർന്റെ ഭാഗമായി…
പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയൽ: 30.67 ലക്ഷം രൂപ പിഴചുമത്തി
സംസ്ഥാനത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്‌സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിൻമേൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മേയ് 17 വരെ 30.67…
പത്താം ക്ലാസിൽ മുഴുവൻ കുട്ടികളും ഇനി റോബോട്ടിക്‌സ് പഠിക്കും
രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന…
വാര്‍ത്താസമ്മേളനം -20.5.25
കെപിസിസി ഓഫീസ്- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ വാര്‍ത്താസമ്മേളനം രാവിലെ 11ന്.
ലഹരി മരുന്ന് കേസില്‍ കുറ്റസമ്മതം നടത്തി തിരിച്ചു വന്ന വേടനെ റോള്‍ മോഡല്‍ ആക്കി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ തെറ്റില്ല – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ലഹരി മരുന്ന് കേസില്‍ കുറ്റസമ്മതം നടത്തി തിരിച്ചു വന്ന വേടനെ റോള്‍ മോഡല്‍ ആക്കി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ തെറ്റില്ല. അദ്ദേഹത്തെ സര്‍ക്കാര്‍…
പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായി തുടരുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നത്? : പ്രതിപക്ഷ നേതാവ്
ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് (19/05/2025). പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായി തുടരുമ്പോള്‍ പൊലീസ്…
പരാതി നല്‍കാനെത്തിയ ദളിത് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് മുഖ്യമന്ത്രിയുടെ ഓഫീസ് മാപ്പു പറയണം : ചെന്നിത്തല
തിരുവനന്തപുരം : വ്യാജ മോഷണ കേസില്‍ പോലീസ് മാനസികമായി പീഡിപ്പിച്ച ദളിത് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഖേദം പ്രകടിപ്പിക്കണമെന്ന്…