പാളയം കണ്ണിമാറ മാർക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് നിർമ്മിച്ച കടകളിലെ അപാകതയും കച്ചവടക്കാരോടുള്ള വിവേചനത്തിനുമെതിരെ രമേശ് ചെന്നിത്തല ഇന്ന് രാവിലെ 11 മണിയ്ക്ക് പാളയം കണ്ണിമാറ മാർക്കറ്റും പുതുതായി നിർമ്മിച്ച കെട്ടിടസമുച്ചയവും രമേശ് ചെന്നിത്തല സന്ദർശിക്കും