സംസ്ഥാന പുരാരേഖാ വകുപ്പ് പ്രസിദ്ധീകരിച്ച ‘എവല്യൂഷൻ ഓഫ് മെന്റൽ ഹെൽത്ത് കെയർ ഇൻ ട്രാവൻകൂർ’ എന്ന പുസ്തകം പുരാരേഖാ പുരാവസ്തു രജിസ്ട്രേഷൻ…
Author: editor
അനധികൃതമായി പ്രവേശന നടപടികൾ കണ്ടെത്തിയാൽ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും: മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം സ്വാഗതസംഘം രൂപീകരണയോഗം ആലപ്പുഴയിൽ ചേർന്നു. സ്‌കൂളുകൾ അനധികൃതമായി പ്ലസ് വൺ പ്രവേശനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന്…
നിക്ഷേപ വളർച്ചയ്ക്ക് വ്യവസായ പാർക്കുകൾ
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്‌കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് മികച്ച സ്വീകാര്യത. സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ…
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും : മുഖ്യമന്ത്രി
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി…
കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും സഹഭാരവാഹികളും ചുമതലയേറ്റു
കെപിസിസി പ്രസിഡന്റായി അഡ്വ.സണ്ണി ജോസഫ് എംഎല്‍എയും, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും…
കമ്യൂണിസ്റ്റുകാരും വെറുത്ത സര്‍ക്കാര്‍: കെ.സി.വേണുഗോപാല്‍ എംപി
എക്കാലവും കോണ്‍ഗ്രസിന്റെത് ടീം വര്‍ക്കാണ്.കേരളത്തിലേത് ജനവും കമ്യൂണിസ്റ്റുകാരും ഒരുപോലെ വെറുത്ത സര്‍ക്കാരാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് ഇല്ലെങ്കില്‍…
യുഡിഎഫ് അധികാരത്തിലെത്തും : ഇത് വാക്കാണെന്ന് വി.ഡി സതീശന്‍
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും അത് കേരളത്തിലെ പുതിയ നേതൃത്വത്തിനൊപ്പം എല്ലാവരും ചേര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്…
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന്‍ എംപി കെപിസിസിയില്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിന്റ െപൂര്‍ണ്ണരൂപം
സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തിന് മുന്നില്‍ പടക്കുതിര പോലെ എന്നുമുണ്ടാകും. 2021 ല്‍ കെപിസിസി അധ്യക്ഷനായി എത്തിയത് മുതല്‍ ഇന്ന് ആ ചുമതല ഒഴിയുന്നതുവരെ…
കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കും : സണ്ണി ജോസഫ് എംഎല്‍എ
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന കൂട്ടായ്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം ആയിരിക്കും തന്റെതെന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്ത് കൊണ്ട് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.…
ഷിംല കരാര്‍ ലംഘിക്കപ്പെട്ടോ? സര്‍ക്കാര്‍ വ്യക്തതവരുത്തണമെന്ന് കെ.സി.വേണുഗോപാല്‍ എംപി
കാശ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഷിംല കരാര്‍ ലംഘിക്കപ്പെട്ടോ എന്ന ചോദ്യം അന്തരീക്ഷത്തില്‍ ഉയരുന്നുണ്ടെന്നും അതില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തതവരുത്തണമെന്നും…