തിരുവനന്തപുരം: വനിത ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന മൊബൈല്‍ അപ്ലിക്കേഷനായ കുഞ്ഞാപ്പിന്റെ ലോഗോ ആരോഗ്യ വനിത…
Author: editor
വെട്ടേക്കോട് ജി എൽ പി സ്കൂളിലേക്ക് ഉപകരണങ്ങൾ കൈമാറി ലയൺസ് ക്ലബ്ബ്
മഞ്ചേരി : ലയൺസ് ഇന്റർനാഷണൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘വിദ്യാലയം ഏറ്റെടുക്കൽ’ പദ്ധതിയുടെ ഭാഗമായി വെട്ടേക്കോട് ജി എൽ പി സ്കൂളിലേക്ക്…
മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം വെറും തമാശ
പ്രതിപക്ഷ നേതാവ് ഇന്ദിരാഭവനില്‍ നല്‍കിയ ബൈറ്റ് (17/10/2022)). വിഴിഞ്ഞം: സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണം. തിരുവനന്തപുരം : കൃത്യമായ ഇടപെടലുകള്‍ക്കാണ് ഗവര്‍ണര്‍…
വികെസി പ്രൈഡിന് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ പുരസ്‌കാരം
കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2022 പുരസ്‌കാരം. പ്രമുഖ ദേശീയ മാധ്യമം…
കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞു; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു : അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ തകര്‍ന്നടിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടികളില്ലാത്ത പ്രഖ്യാപനങ്ങള്‍ നിരന്തരം നടത്തി ഒളിച്ചോട്ടം നടത്തുകയാണെന്ന് ഇന്‍ഫാം ദേശീയ…
ലീഗിനെതിരായ പരാമര്‍ശമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം : കെ.സുധാകരന്‍ എംപി
ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം നല്‍കിയ അവസരത്തില്‍ മുസ്ലീംലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കും എതിരായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന്…
45 ശതമാനം അംഗപരിമിതിയുള്ളവർക്കും സൗജന്യ നിരക്കിൽ ബസ് യാത്ര
45 ശതമാനം വരെ അംഗ പരിമിതിയുള്ളവർക്ക് ബസുകളിൽ ഇനി മുതൽ യാത്രാ പാസ്സ് അനുവദിക്കും. കണ്ണൂർ ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ…
മായയും മര്‍ഫിയും: കേരളാ പോലീസിന്റെ അഭിമാനമായ പോലീസ് നായ്ക്കള്‍
കേരള പോലീസിന്റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ പോലീസ് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം മല്‍നോയിസ്…
കാൽഗറി : C&DCL 40-ഓവറിലെയും & ടൈറ്റൻസ് പ്രീമിയർ ലീഗിലെയും ചാമ്പ്യന്മാരായിക്കൊണ്ട് റൈഡേഴ്‌സ് ക്രിക്കറ്റ് ക്ലബ് 2022 ൽ അതിന്റെ വിജയഗാഥ തുടരുന്നു
ഒക്‌ടോബർ 2-ന് റൈലി പാർക്കിൽ (Riley Park) നടന്ന 2022 C&DCL 40 ഓവർ ചാമ്പ്യൻഷിപ്പിൽ റൺ റൈഡേഴ്‌സ് ആൽഫ (Run…