ഫിലഡൽഫിയാ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും IOC (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ്) പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടനവും ഓഗസ്റ്റ് 21 ന് ഞായറാഴ്ച…
Author: Joychen Puthukulam
ഓർമ്മാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്ററിന് ജോർജ് അമ്പാട്ട്- ടിജോ- ശോശാമ്മ നേതൃത്വം – (പി ഡി ജോർജ് നടവയൽ)
ഫിലഡൽഫിയ: ഓർമ്മാ ഇൻ്റാർനാഷണൽ ഫിലഡൽഫിയാ ചാപ്റ്ററിന് ജോർജ് അമ്പാട്ടിൻ്റെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു. ടിജോ ഇഗ്നേഷ്യസ് പറപ്പുള്ളി (സെക്രട്ടറി),…
നമ്മളും കൈതോലയും ചേർന്ന് അവതരിപ്പിക്കുന്ന ആരവം 2022 ഓഗസ്റ്റ് 6 ന് കാൽഗറിയിൽ
കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള ‘നമ്മള്‍’ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍), നമ്മളുടെ ഓണം…
തോമസ് ചാഴികാടന് ഹ്യൂസ്റ്റനിൽ ഉജ്ജ്വല സ്വീകരണം
ഹ്യൂസ്റ്റൺ: കോട്ടയം എം പി ശ്രീ തോമസ് ചാഴികാടന് ഹ്യൂസ്റ്റനിൽ ഊഷ്‌മളമായ വരവേൽപ്പ്. സ്റ്റാഫോർഡിലെ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ്…
മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി നെഞ്ച് വിരിച്ച് കുര്യന്‍ പ്രക്കാനം, അഭിനന്ദിച്ച് കനേഡിയന്‍ നേതാക്കള്‍ – സാജു തോമസ്
താങ്കള്‍ക്കെന്താണ് ഞങ്ങളെ പിന്തുണക്കാന്‍ വേണ്ടത് എന്നൊരു മലയാളിയോട് കാനഡയിലെ മുഖ്യ രണ്ടു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളും ചോദിച്ചാല്‍ അല്പം സ്വകാര്യസുഖങ്ങള്‍ ചോദിക്കാത്ത ആരുണ്ട്?……
കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍: ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പിലും, ഡെറിക് ചെരുവന്‍കാലായിലും കലാപ്രതിഭകള്‍
ചിക്കാഗോ: ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടന്ന വര്‍ണ്ണശബളമായ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ ന്യൂയോര്‍ക്കില്‍നിന്നുള്ള ഡെറിക് ചെരുവന്‍കാലായിലും, ഡിട്രോയിറ്റില്‍നിന്നുമുള്ള…
മലങ്കര സഭയില്‍ ഏഴ് പുതിയ മെത്രാപ്പൊലീത്തമാര്‍ അഭിഷിക്തരായി
തൃശൂര്‍: മലങ്കര സഭയില്‍ ഏഴ് പുതിയ മെത്രാപ്പൊലീത്തമാര്‍ അഭിഷിക്തരായി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഇതു ചരിത്ര നിമിഷം. പഴഞ്ഞി സെന്റ് മേരീസ്…
മഹിമയ്ക്ക് അവാർഡിൻറെ ദശാബ്ദം – സജി പുല്ലാട്
ഹ്യൂസ്റ്റൺ. മഹിമ ഇന്ത്യൻ ബിസ്ട്രോ 2012 മുതൽ തുടർച്ചയായി പത്താം തവണയും ഫോർട്ട് ബെൻഡ് കൗണ്ടി ക്ലീൻ റസ്റ്റോറൻറ് അവാർഡ് കരസ്ഥമാക്കി.…
എക്യൂമെനിക്കല്‍ ഗെയിം ഡേ ആഗസ്റ്റ് 6-ന് ഫിലാഡല്‍ഫിയായില്‍ – ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: ഡെലവെയര്‍വാലി റീജിയണിലെ 22 ക്രൈസ്തവ ദേവാലയങ്ങളുടെ സ്‌നേഹകൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയ 2022 ആഗസ്റ്റ്…
ഡബ്ല്യൂ.എം.സി കലാസന്ധ്യക്ക് വിജയകരമായ പരിസമാപ്തി; ഗ്ലോബല്‍,ദേശീയ നേതാക്കള്‍ പങ്കെടുത്തു
ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ കലാസന്ധ്യ -2022 ഹൃദ്യവും മനോഹരവുമായ വിവിധ സംഗീത-കലാപരിപാടികളോടെ സമാപിച്ചു.…