തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിക്കുകയും, ഭാരത് ജോഡോ യാത്ര ഉയര്‍ത്തിയ ആവേശം രാജ്യമെമ്പാടും അലയടിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍…
Category: Kerala
നെഹ്‌റു ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശില്‍പ്പി: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍
രാഷ്ട്രശില്‍പ്പിയായ ജവര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശില്‍പ്പി കൂടിയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. അബുദാബി ഇന്‍കാസ് സംഘടിപ്പിച്ച നെഹ്‌റു…
ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിധവകളില്‍ നഴ്‌സിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയില്‍ നിയമനം…
കെ.സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ലെന്ന് കെ.സുധാകരന്‍ എംപി
എന്റെ മനസ്സ് ബിജെപിക്കൊപ്പം എന്ന കെ.സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എകെജി സെന്ററില്‍…
റബര്‍ പ്രതിസന്ധി: രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രക്ഷോഭത്തിലേയ്ക്ക്
നവംബര്‍ 25ന് റബര്‍ബോര്‍ഡിലേയ്ക്ക് കര്‍ഷകമാര്‍ച്ച്. കോട്ടയം: റബര്‍ മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന വിലത്തകര്‍ച്ചയുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി…
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ത്തത് മുഖ്യമന്ത്രിയും ഗവര്‍ണറും
പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നല്‍കിയ ബൈറ്റ് (15/11/2022) രാജ്ഭവന്‍ മാര്‍ച്ച് വെറും തമാശ; ബംഗാളില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയവര്‍ കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത…
ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രത : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…
സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കും : മുഖ്യമന്ത്രി
കണ്ണൂര്‍: മൂന്നാംമുറ ഉൾപ്പെടെ സമൂഹത്തിന് ചേരാത്ത പ്രവണതകൾ ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സുപ്രീംകോടതി നിർദേശപ്രകാരമുള്ള സി…
ചാച്ചാജിയുടെ ഓർമ്മയിൽ ശിശുദിനം; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി കുട്ടികൾ
ശുഭ്ര വസ്ത്രത്തിൽ റോസാപ്പൂ ധരിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സ്പീക്കറും. ശുഭ്രവസ്ത്ര ധാരികളായ അവർ ബാന്റുവാദ്യത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പരേഡിനെ…
സഹകരണ മേഖലയിൽ സമഗ്രമായ നിയമ ഭേദഗതിക്ക് വകുപ്പ് തയ്യാറെടുക്കുന്നു
കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന സഹകരണ നിയമം സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായകരമല്ലാത്ത സാഹചര്യത്തിൽ സമഗ്രമായ ഒരു…