മനം നിറച്ച് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം

വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികൾക്ക് അവ പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ വനിത ശിശു വികസന വകുപ്പും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച…

എല്ലാവർക്കും ദീപാവലി ആശംസകൾ – മുഖ്യമന്ത്രി പിണറായി വിജയൻ

സൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം. എല്ലാവർക്കും ദീപാവലി ആശംസകൾ.

അടുക്കളയെ ഫാർമസിയാക്കാം

അടുക്കളയെ വീടുകളിലെ ഫാർമസിയാക്കി മാറ്റണമെന്ന് കണ്ണൂർ ഗവ.ആയുർവേദ കോളെജ് സൂപ്രണ്ടും രോഗനിദാന വിഭാഗം മേധാവിയുമായ ഡോ.എസ് ഗോപകുമാർ. ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച്…

സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവം: കോട്ടയത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി സ്വർണക്കപ്പിൽ മുത്തമിട്ടു. 491 പോയിന്റ് കരസ്ഥമാക്കിയാണ് കോട്ടയത്തിന്റെ…

പാസിംഗ് ഔട്ട്‌ പരേഡ് പൂർത്തിയാക്കി കിളിമാനൂർ എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകൾ

കിളിമാനൂർ ഗവൺമെന്റ് എച്ച്.എസ്.എസിൽ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.…

കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തിന് ഗവര്‍ണറുടെ കാല് പിടിച്ചപ്പോള്‍ പിണറായിയുടെ സംഘപരിവാര്‍ വിരുദ്ധത എവിടെയായിരുന്നു? – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം 24/10/2022. പ്രതിപക്ഷ നിലപാട് വിഷയാധിഷ്ഠിതം. നിയമവിരുദ്ധ നിയമനങ്ങള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒറ്റക്കെട്ടായി നടത്തിയത്; കണ്ണൂര്‍…

ശിശുദിനസ്റ്റാമ്പ് -2022 ചിത്രരചനകൾ ക്ഷണിച്ചു

സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ് -2022 ലേക്കു ചിത്രരചനകൾ ക്ഷണിച്ചു. ‘കൈകോർക്കാം ലഹരിക്കെതിരെ’ എന്ന ആശയത്തെ…

മാലിന്യപ്രശ്‌നം : നിയമലംഘനങ്ങൾ കണ്ടെത്താൻ ജില്ലാതല സ്‌ക്വാഡുകൾ

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയം…

വിവരം ലഭിക്കാതെ അപേക്ഷക മരിച്ചു; സൂപ്രണ്ടിന് പിഴയിട്ട് കമ്മിഷൻ

വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ ലഭിക്കാതെ അപേക്ഷക മരിച്ച സംഭവത്തിൽ ഓഫീസ് സൂപ്രണ്ടിന് പിഴശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷൻ. തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട്…

എൽദോസ് കുന്നപ്പിള്ളി എം. എൽ .എ ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ കെപിസിസിയുടെ അച്ചടക്ക നടപടി

ശ്രീ എൽദോസ് കുന്നപ്പിള്ളി എം. എൽ .എ  ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ അദ്ദേഹം കെ. പി സി സി ക്ക് സമർപ്പിച്ച…