കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കണ്ണൂര് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (8.6.25) വനംമന്ത്രിയുടെ പ്രസ്താവനയെ പുച്ഛിച്ചുതള്ളുന്നു. പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ്…
Category: Kerala
തിരുവനന്തപുരം സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടം, മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും
തിരുവനന്തപുരത്ത് പൂജപ്പുരയില്‍ വനിത ശിശു വകുപ്പ് കോംപ്ലക്‌സിനകത്ത് നിര്‍മ്മിച്ച പുതിയ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 9…
പാലക്കാട് നീലപ്പെട്ടിയുമായി വന്നവര്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായി ഇറങ്ങിയിരിക്കുന്നു : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വനംമന്ത്രി ഉന്നയിച്ചത് വൃത്തികെട്ട ആരോപണം; ഹീനമായ ആരോപണം ഉന്നയിച്ച…
വനിത സെൽഫ് ഡിഫൻസ് പരിശീലകയെ നിയമിക്കുന്നു
ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സെൽഫ് ഡിഫൻസ് കേന്ദ്രത്തിലേക്ക് പരിശീലനം നൽകുന്നതിനായി വനിത സെൽഫ് ഡിഫൻസ് പരിശീലകയെ…
ലോഗോ, ടാഗ്‌ലൈൻ മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകൃതമായിട്ട് 50 വർഷം പൂർത്തിയാകുന്ന അവസരത്തിൽ സുവർണ്ണജൂബിലി വർഷ ആഘോഷത്തിന്റെ ലോഗോ, ടാഗ്‌ലൈൻ എന്നിവ തയ്യാറാക്കുന്നതിന് പൊതുജനങ്ങളിൽ…
രമേശ് ചെന്നിത്തലയുടെ ബലിപെരുന്നാൾ ആശംസ !
‘ഈ സ്നേഹസുഗന്ധം ഹൃദയങ്ങളിലേക്ക് പടരട്ടെ’… ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്റെയും സ്‌മരണകളുമായി ഒരു ബലിപെരുന്നാൾ കൂടി എത്തുകയാണ്. സഹനത്തിന്റെ കൂടി ഓർമ്മകളാണ് ബലി പെരുന്നാൾ…
ഇനിയില്ല ആ സൗമ്യ മുഖം, ആദർശത്തിന്റെ ആൾരൂപം, തെന്നല : ജെയിംസ് കൂടൽ
തെന്നല ബാലകൃഷ്ണൻ വിടവാങ്ങി. നഷ്ടമായത് കോൺഗ്രസിന്റെ, നാടിന്റെ നല്ലൊരു നേതാവിനെ.സമ്പത്തിനും സ്ഥാനമാനങ്ങൾക്കുമായി കലഹിക്കുന്ന രാഷ്ട്രീയ രീതികൾക്കിടയിൽ പ്രതീക്ഷയുടെ കിരണമായിരുന്നു തെന്നല. കൊല്ലം…
സാമ്പത്തിക വളർച്ചയോടൊപ്പം പണലഭ്യതയും ഉറപ്പാക്കുന്ന തീരുമാനം – ഫെഡറൽ ബാങ്ക്
ലക്ഷ്മണൻ വി, അടിസ്ഥാന പലിശയായ റിപ്പോ നിരക്ക് പ്രതീക്ഷച്ചതിനേക്കാൾ കൂടുതലായി അര ശതമാനം (.50%) കുറച്ചതും ധന അനുപാതം (സിആർആർ) 100…
ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പുതിയ സ്മാർട്ട് ടി.വി നൽകി മണപ്പുറം ഫിനാൻസ്
കൊച്ചി: കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന് 65 ഇഞ്ച് വരുന്ന സ്മാര്‍ട് ടി.വി സമ്മാനിച്ച് മണപ്പുറം ഫിനാന്‍സ്. ടി.വി കൈമാറിയത് എക്സിക്യൂട്ടീവ്…