ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളീയത നിറഞ്ഞുനിന്ന കവിതകളും ഗാനങ്ങളും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു…
Category: Kerala
ബാലവേല- കുട്ടികളുടെ പുനരധിവാസവും ഫണ്ടും കേരള ചട്ടം ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ
ബാല-കൗമാരവേല (നിരോധനവും നിയന്ത്രണവും) ആക്ട് 1986, കേന്ദ്രസർക്കാർ 2016-ൽ വരുത്തിയിട്ടുള്ള ഭേദഗതിയുടെ അടിസ്ഥാനത്തിൽ ബാലവേല-കുട്ടികളുടെ പുന:രധിവാസവും ഫണ്ടും സംബന്ധിച്ച് കേരള ചട്ടം…
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: മീഡിയസെൽ ഉദ്ഘാടനം ചെയ്തു
കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മീഡിയ സെല്ലിന്റെ ഉദ്ഘാടനം പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ…
സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു
ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. ബുധനാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ്…
ഇടുക്കി മെഡിക്കല്‍ കോളേജ്: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കണം
മന്ത്രിമാരായ വീണാ ജോര്‍ജിന്റേയും റോഷി അഗസ്റ്റിന്റേയും നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ജല…
മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവ് രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കമെന്ന് കെ.സുധാകരന്‍ എംപി
ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം. മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.…
ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
നടന്‍, അവതാരകന്‍, സഹസംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മികവുറ്റ കലാകാരനായിരുന്നു ബീയാര്‍ പ്രസാദ്. കേരനിരകളാടും ഒരു…
ഒരു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാകും: മന്ത്രി വീണാ ജോര്‍ജ്
എല്ലാ കിടപ്പ് രോഗികള്‍ക്കും സാന്ത്വന പരിചരണ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കും. തിരുവനന്തപുരം : ഒരു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ സാന്ത്വന പരിചരണ…
സജി ചെറിയാനെ ഒരു കോടതിയും കുറ്റവിമുക്തമാക്കിയിട്ടില്ല – പ്രതിപക്ഷ നേതാവ്
രാജ്ഭവന് മുന്നില്‍ പ്രതിപക്ഷ നേതാവ് നല്‍കിയ ബൈറ്റ്. തിരുവനന്തപുരം : ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി…