ജനുവരി 1ാം തിയതി വരെ എൻട്രി സൗജന്യംആലപ്പുഴ: ആലപ്പുഴയുടെ സൗന്ദര്യമാസ്വദിക്കാൻ എത്തുന്നവരുടെ ഉല്ലാസത്തിനായി അണിഞ്ഞൊരുങ്ങി സിവ്യൂ പാർക്ക്. പുതുവർഷ സമ്മാനമായി ടൂറിസം…
Category: Kerala
സർക്കാർ സേവനങ്ങൾക്ക് തുക ഇ ടി ആർ 5ൽ: ഇതുവരെ നടന്നത് അഞ്ച് ലക്ഷത്തിലധികം ഇടപാടുകൾ
സർക്കാർ ഓഫീസുകളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഒടുക്കുന്നതിന് ഏർപ്പെടുത്തിയ ഇ ടി ആർ 5 സംവിധാനത്തിലൂടെ ഇതുവരെ നടന്നത് 5,13,065 ഇടപാടുകൾ.…
ചികിത്സ കഴിഞ്ഞ് ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ചികിത്സ കഴിഞ്ഞ് ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു.
പത്തനംതിട്ട ഭക്ഷ്യവിഷബാധ : മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം : പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍മേല്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം…
മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സരാശംസ
ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാർദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം.…
വി.പ്രതാപചന്ദ്രനെ കെപിസിസി അനുസ്മരിച്ചു
തിരു: കെപിസിസി ട്രഷറര്‍ ആയിരുന്ന വി.പ്രതാപചന്ദ്രന്‍ അനുസ്മരണ യോഗം ഇന്ദിരാഭവനില്‍ സംഘടിപ്പിച്ചു.സുതാര്യതയും കൃത്യനിഷ്ടയും സത്യസന്ധതയും ജീവിത വ്രതമായി പാലിച്ചുവന്നിരുന്ന പൊതുപ്രവര്‍ത്തകനായിരുന്ന വി.പ്രതാപചന്ദ്രനെന്ന്…
സജി ചെറിയാനെതിരായ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; സി.പി.എം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് സജി ചെറിയാനെതിരായ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; സി.പി.എം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു തിരുവനന്തപുരം : സജി ചെറിയാനെ…
ബനഡിക്ട് പതിനാറാമന്‍ പാപ്പ അടിയുറച്ച ദൈവശാസ്ത്ര നിലപാടുകളുടെ അതുല്യ വ്യക്തിത്വം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: സഭാദര്‍ശനം, ദൈവശാസ്ത്ര പാണ്ഡിത്യം, സ്ഥാനത്യാഗം, പ്രാര്‍ത്ഥനാഭരിതമായ ജീവിതശൈലി എന്നിവയിലൂടെ സഭാമക്കളുടെ മാത്രമല്ല ലോകജനതയുടെ ഹൃദയത്തില്‍ ഇടംതേടിയ അതുല്യവ്യക്തിത്വമാണ് ആഗോള കത്തോലിക്കാസഭയുടെ…
സജി ചെറിയാനെ വെള്ളപൂശി വിശുദ്ധനാക്കിയത് ആഭ്യന്തരവകുപ്പെന്ന് കെ.സി വേണുഗോപാല്‍ എംപി
ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെതിരായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി…
കെപിസിസി കരിദിനം ജനുവരി 4ന്
ഭരണഘടനെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തെ ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായിട്ടാണ് കെപിസിസി കാണുന്നതെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍…