കെഎസ്ആര്‍ടിസിയുടെ തൃശൂർ യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം നവംബര്‍ 10ന് വൈകീട്ട് 3.30ന് കെഎസ്ആർടിസി ഫ്യൂവൽസ് അങ്കണത്തിൽ ഗതാഗത വകുപ്പ് മന്ത്രി…
Category: Kerala
ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം…
പേവിഷബാധ : വിദഗ്ധ സമിതി മന്ത്രി വീണാ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി
തിരുവനന്തപുരം: കേരളത്തില്‍ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്ക്കരിക്കാനുള്ള നീക്കത്തെ എതിര്‍ക്കും -പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്ക്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാരും മുഖ്യമന്ത്രിയും ഒന്നിച്ച് ചെയ്ത തെറ്റിനുള്ള പരിഹാരമല്ല ചാന്‍സലറെ മാറ്റല്‍.…
ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നിടത്ത് കോണ്‍ഗ്രസ് പ്രതികരിക്കും : കെ.സുധാകരന്‍ എംപി
ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നിടത്ത് എന്നും ശക്തമായി പ്രതികരിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അര്‍ഹമായ അവകാശം നിഷേധിക്കപ്പെടുന്നിടത്തെല്ലാം കോണ്‍ഗ്രസ്…
സംസ്കൃത സർവ്വകലാശാലയിൽ മാതൃഭാഷാ വാരാചരണ സമാപനവും
ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക ഭാഷാപുരസ്ക്കാര സമർപ്പണവും ഇന്ന് (10. 11. 2022) ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാലയിലെ ഭരണഭാഷാവലോകനസമിതിയുടെ നേതൃത്വത്തിൽ നടന്ന മാതൃഭാഷാ…
മേയറുടെ രാജിക്കായി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് കെ.സുധാകരന്‍
യുവാക്കളെ വഞ്ചിച്ച് താത്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ രാജിക്കായി പ്രക്ഷോഭം കോണ്‍ഗ്രസ് ശക്തിപ്പെടുത്തും.താന്‍ പറഞ്ഞ വസ്തുതയെ വളച്ചൊടിച്ച്…
കെ ആര്‍ നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ചു
മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ 17-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.പ്രതിപക്ഷ നേതാവ് വി ഡി…
ഗവര്‍ണ്ണറെ ചാന്‍സലര്‍ പദവിയില്‍ നീക്കാനുള്ള ഓര്‍ഡിനന്‍സിനോട് യോജിപ്പില്ല : കെ.സുധാകരന്‍ എംപി
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണ്ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നടപടിയോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും ഈ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും…
ഫെഡറല്‍ ബാങ്കില്‍ തത്സമയ ജിഎസ്ടി പേമെന്റ് സംവിധാനം
കൊച്ചി: കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് അംഗീകരിച്ചതിനെ തുടർന്ന് ഫെഡറല്‍ ബാങ്ക് വഴി ചരക്കു സേവന നികുതി (ജിഎസ്ടി)അടയ്ക്കാനുള്ള സംവിധാനം…