കൊച്ചി നിയോജകമണ്ഡലത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയുടെ…
Category: Kerala
രാജ്യത്തിന് വഴികാട്ടാന്‍ കേരളം; ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഒന്നാംഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു
രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്കിനും, ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കും ശേഷം രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും…
സ്പീക്കർ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഒരു മതത്തിന്റെയും വികാരങ്ങളെ വ്യണപ്പെടുത്താൻ പാടില്ലാത്തതാണ് : രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ അനാവശ്യമായി നടത്തിയ ഒരു പ്രസ്താവനയാണ് സംസ്ഥാനത്ത് ഇന്ന്…
മെഡിക്കൽ ബില്ലിംഗ്: ബിരുദധാരികൾക്ക് ഇന്റൺഷിപ്പ് അവസരം
കൊച്ചി: ചേർത്തല ഇൻഫോപാർക്കിലെ പ്രമുഖ കമ്പനിയിലേക്ക് മെഡിക്കൽ ബില്ലിംഗ്/ കോഡിങ് 40 ഓളം ബിരുദധാരികൾക്ക് ഇന്റൺഷിപ്പ് അവസരം. മെഡിക്കൽ കോഡിങ്/ ബില്ലിംഗ്…
എല്ലാ ബ്ലോക്കുകളിലും എ.എം.ആര്‍. കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
കാര്‍സാപ്പ് 2022 റിപ്പോര്‍ട്ട് പുറത്തിറക്കി. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ എ.എം.ആര്‍. ഉന്നതതല യോഗം. തിരുവനന്തപുരം: എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയല്‍…
വിശ്വാസികളെ വേദനിപ്പിച്ച പരാമര്‍ശങ്ങള്‍ തിരുത്തി സ്പീക്കര്‍ പ്രശ്‌നം അവസാനിപ്പിക്കണം : കെ സുധാകരന്‍
ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കര്‍ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് സിപിഎം നല്കുന്ന പൂര്‍ണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ…
3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ആകെ 166 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം…
എല്ലാ ആശുപത്രികളേയും മാതൃശിശു സൗഹൃദമാക്കി മാറ്റുക ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്
കുട്ടികളുടെ ആരോഗ്യത്തിന് ഭവന കേന്ദ്രീകൃത ഹോം ബേസ്ഡ് ചൈല്‍ഡ് കെയര്‍ പ്രോഗ്രാം. തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃശിശു സൗഹൃദ ആശുപത്രികളാക്കി…
യുഗ്രോ കാപിറ്റലിന് 25.2 കോടി രൂപ അറ്റാദായം
കൊച്ചി: ഡേറ്റ ടെക്ക് ബാങ്കിതര ധനകാര്യ സ്ഥാപനമായ യുഗ്രോ കാപിറ്റലിന് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 25.2 കോടി രൂപ…
നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം : നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടി.വിയും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി…