അമേരിക്കന്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി നിഹാദ് ഒന്നാം റാങ്ക് നേടി

മലപ്പുറം: അമേരിക്കയിലെ കെന്നെസോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കുകാരനായി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി സ്വന്തമാക്കിയത് ചരിത്രനേട്ടം. 20ാം വയസ്സില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍…

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) അന്തരിച്ചു

ഹില്‍സ്‌ബൊറോ, ന്യുജെഴ്‌സി: ഇലന്തൂര്‍ ആന്റിശേരില്‍ (പാറപ്പുഴ കുടുംബം) പരേതരായ ചാക്കോ തോമസിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) അന്തരിച്ചു. ഭാര്യ…

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍ : ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത  ആഭിമുഖ്യത്തില്‍ 2021 ജൂലൈ…

ഡോ.കുര്യന്‍ മത്തായിയുടെ പൊതുദര്‍ശനവും സംസ്‌കാരവും മെയ് 28, 29 തീയതികളില്‍ – ജോജോ കോട്ടൂര്‍ ജോണ്‍

അപ്പര്‍ഡാര്‍ബി, ഫിലഡല്‍ഫിയ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഡോ. കുര്യന്‍ മത്തായിയുടെ (81) പൊതുദര്‍ശനവും ശവസംസ്‌ക്കാര ശുശ്രൂഷകളും മെയ് 28,29 തീയതികളില്‍ നടക്കുമെന്ന്…

അലബാമ പോലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം : പി പി ചെറിയാന്‍

മാഡിസണ്‍ : അമേരിക്കയില്‍ എത്തി 11-ാം ദിവസം മകന്റെ വീട്ടില്‍ നിന്നു പുറത്തേക്കു നടക്കാന്‍ ഇറങ്ങിയതിനു പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ…

ജൂതവംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെ ബൈഡനും കമല ഹാരിസും അപലപിച്ചു . പി.പി.ചെറിയാന്‍

വാഷിംഗ്്ടണ്‍ ഡി.സി. : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും, ഇസ്രായേല്‍ പാലിസ്ത്യന്‍ തര്‍ക്കങ്ങളിലും ജൂതവംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമണങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡനും…

റൂഫ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതി വീണു മരിച്ചു : പി.പി.ചെറിയാന്‍

ന്യൂയോര്‍ക്ക് : വീടിനു മുകളിലുള്ള വിശാലമായ ടെറസ്സില്‍ സംഘടിപ്പിച്ച ഹൗസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ കേംറോണ്‍ പെരില്ലി (24) എന്ന യുവതി ടെറസ്സില്‍…

ട്രാഷില്‍ കളഞ്ഞ ഒരു മില്യൻറെ ടിക്കറ്റ് തിരിച്ചു നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ മാതൃക കാട്ടി : പി.പി.ചെറിയാന്‍

സൗത്ത്വിക്ക് (മാസ്സച്യൂസെറ്റ്്സ്): ലോട്ടറി ടിക്കറ്റ് സ്‌ക്രാച്ചു ചെയ്തതിനുശേഷം സമ്മാനം ഇല്ലായെന്ന്  കരുതി വലിച്ചെറിഞ്ഞ ടിക്കറ്റ് സ്റ്റോര്‍ ഉടമ  പരിശോധിച്ചപ്പോള്‍ ഒരു മില്യണ്‍…

അമേരിക്കയിലെ അനലിറ്റിക്‌സ് 50 ജേതാക്കളില്‍ മലയാളി അന്‍സാര്‍ കാസിമും

ന്യു ജേഴ്‌സി: ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റി  ലിബോ കൊളജ് ഓഫ് ബിസിനസിന്റെ  സെന്റര്‍ ഫോര്‍ ബിസിനസ് അനലിറ്റിക്‌സ് തെരെഞ്ഞെടുത്ത  അനലിറ്റിക്‌സ് 50 ജേതാക്കളില്‍…

ഇത് കാലഘട്ടത്തിന്റെ അനിവാര്യത. ഇനിയും പ്രതീക്ഷ സതീശനിൽ !

വ്യക്തമായ നിലപാടുകളുള്ള നേതാവ്. അച്ചടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരുമ്പോഴും സ്വന്തം നിലപാടുകളില്‍ ലവലേശം വെള്ളം ചേര്‍ത്തിട്ടില്ല. രാഷ്ട്രീയത്തിലും പരിസ്ഥിതിയിലുമൊക്കെ നടത്തിയ ഇടപെടലുകളാണ്…