ഓസ്റ്റിന്‍::ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് കോവിഡ് വിമുക്തനായി..ഇന്നു (ഞായറാഴ്ച} നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയതെന്നു അഞ്ചു മണിക് ഗവര്‍ണര്‍ ട്വിറ്ററിൽ കുറിച്ച് .നാലു ദിവസത്തിന്…
Category: USA
കാർഷീക വിഭവങ്ങളാൽ സമ്പന്നമായ ഡാളസ് സെന്റ് പോൾസ് ആദ്യഫല ശേഖരം
മസ്കിറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ആഗസ്ത് 22 ഞായറാഴ്ച വിശുദ്ധ കുർബാനക്കുശേഷം സംഘടിപ്പിച്ച കാർഷീക വിഭവങ്ങളാൽ…
അമേരിക്കന്‍ എയര്‍ലൈന്‍സ് മദ്യവിതരണ നിരോധനം ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു
ഡാളസ്: അമേരിക്കന്‍ എയര്‍ലൈനിലില്‍ യാത്രക്കാരെ സത്കരിക്കുന്നതിന് നല്‍കിയിരുന്ന കോക്ക്‌ടെയ്ല്‍ വിതരണം ജനുവരി 18 വരെ ഉണ്ടായിരിക്കുന്നതല്ലെന്നു ഓഗസ്റ്റ് 19-നു വ്യാഴാഴ്ച എയര്‍ലൈന്‍…
ഓര്‍ലാന്റോയിലുള്ളവര്‍ കുടിവെള്ള ഉപയോഗം കുറയ്ക്കണമെന്ന് മേയര്‍
ഓ ര്‍ലാന്റോ: ഓര്‍ലാന്റോയില്‍ കഴിയുന്നവര്‍ കുടിവെള്ള ഉപയോഗം കാര്യമായി നിയന്ത്രിക്കണമെന്നു മേയര്‍ ബസി ഡിയര്‍ അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 20-നു വെള്ളിയാഴ്ച പുറത്തിറക്കിയ…
ഫോമാ ഫൊക്കാന വേള്‍ഡ് മലയാളി.. ഇവര്‍ ഒരു കുടക്കീഴില്‍ അണിനിരന്ന മാപ്പ് ഓണം
ഫിലഡല്‍ഫിയാ: ഫോമാ, ഫൊക്കാനാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ , െ്രെടസ്‌റ്റേറ്റ് കേരളാഫോറം ഐ എന്‍ ഓ സി ,ഐ ഒ സി…
ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ പെരുന്നാളും, ബാവാ അനുസ്മരണവും എട്ടു നോമ്പാചരണവും
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍…
മാവേലി മന്നന്‍ ഇന്ന് വൈകുന്നേരം 4.45-ന് ഹെലികോപ്റ്ററില്‍ ഫിലഡല്‍ഫിയയില്‍ എത്തും – (പി ഡി ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: മാവേലി മന്നന്‍ കൃത്യം 4:45 p.m. ന് അമേരിക്കന്‍ സമയ നിഷ്ടപാലിച്ച് ഹെലികോപ്റ്ററില്‍ ഫിലഡല്‍ഫിയയില്‍ വരും. ഓഗസ്റ്റ് 21 ശനിയാഴ്ച്ച…
റവ. തോമസ് മാത്യു ആഗസ്ത് 24 നു ഇന്‍റർനാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു
സെന്റ് ലൂയിസ് : സെന്റ് ലൂയിസ് &കാൻസസ് മാർത്തോമാ ച ര്‍ച്ച് വികാരിയും ദൈവവചന പണ്ഡിതനും സുവിശേഷ പ്രാസംഗീകനുമായ റവ. തോമസ്…
കെജിഎഫ് ചാപ്റ്റർ 2-ന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സീ കേരളം, സീ കന്നഡ, സീ തമിഴ്, സീ തെലുങ്ക്
കൊച്ചി: പ്രശസ്ത താരം യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത പുതിയ ആക്ഷൻ ചിത്രം കെജിഎഫ് ചാപ്റ്റർ-2വിന്റെ സാറ്റലൈറ്റ് അവകാശം…
ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ യൂണിറ്റ് സംഭാവന നല്‍കി യു എ ബീരാന്‍ സാഹിബ് ഫൗണ്ടേഷന്‍ : മൊയ്തീന്‍ പുത്തന്‍ചിറ
യു എ ബീരാൻ സാഹിബ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓക്സിജൻ കോണ്‍സന്‍ട്രേറ്റര്‍ യൂണിറ്റ് കോട്ടക്കൽ കനിവ് പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിന്…