ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിംസ് മെയ് 22ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 22 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 56 കാര്‍ഡ് ഗെയിംസ് മത്സരം നടത്തുന്നു. മത്സരാര്‍ത്ഥികള്‍ക്കുള്ള ഒന്നാം സമ്മാനം നേടുന്ന ടീമിന് $1001 (ആയിരത്തി ഒന്ന്) ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍... Read more »