ചിക്കാഗോ എക്യൂമെനിക്കല്‍ കുടുംബസംഗമം ടിക്കറ്റ് വിതരണോത്ഘാടനം – ബെഞ്ചമിന്‍ തോമസ് പി.ആര്‍.ഓ

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 4-ാം തീയതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് മാര്‍ത്തോമ്മശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍…