എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്‌സി വെര്‍ച്വല്‍ ക്രിസ്തുമസ് നവവത്സരാഘോഷം ജനുവരി 9 ന്‌ – വര്‍ഗീസ് പ്ലാമൂട്ടില്‍.

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ വിവിധ സഭാവിഭാങ്ങളിലെ 20 ദേവാലയങ്ങളുടെ എക്യൂമെനിക്കല്‍ കൂട്ടായ്മയായ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂ ജേഴ്‌സിയുടെ വെര്‍ച്വല്‍ ക്രിസ്തുമസ് നവവത്സരാഘോഷം ജനുവരി 9 2022 ഞായറാഴ്ച 4 മണി മുതല്‍ 7 മണിവരെ യൂ ട്യൂബ്, ഫെയ്‌സ് ബുക്ക് ലൈവ്, എന്നീ... Read more »