ഷിക്കാഗോ മലയാളി അസോസിയേഷന്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരെ ആദരിക്കുന്നു

ഷിക്കാഗോ: ലോക വനിതാദിനത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ച്ച് പതിനൊന്നിന് നടത്തുന്ന വനിതാദിന ആഘോഷങ്ങളില്‍ വച്ച് വനിതാ റസ്പിരേറ്ററി തെറാപിസ്റ്റുകളെ ആദരിക്കുന്നു.…