കാട്ടാക്കട ശശിയുടെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ- തൊഴിൽമന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു


on July 10th, 2021
      sasi                                 
സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനും സിഐടിയു നേതാവുമായ  കാട്ടാക്കട ശശിയുടെ  നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ- തൊഴിൽമന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു.
തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി പോരാടിയ കരുത്തനായ നേതാവ് ആയിരുന്നു കാട്ടാക്കട ശശിയെന്ന് മന്ത്രി അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *