പാർട്ടി പരിപാടികൾ മാറ്റിവെച്ചു

ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ  നിര്യാണത്തെത്തുടർന്ന്  ജൂലൈ 12,13 തീയതികളിൽ കോട്ടയം,പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലെ പാർട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചിരിക്കുന്നതായി കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി അറിയിച്ചു.

Leave Comment