ക്യുഐപി വഴി 2500 കോടി മൂലധന സമാഹരണം നടത്തി കാനറ ബാങ്ക് കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ക്യുഐപി…
Day: August 27, 2021
കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചത്: മന്ത്രി വീണാ ജോര്‍ജ്
ബ്രേക്ക് ത്രൂ ഇന്ഫക്ഷന് പഠനം നടത്തിയ ഏക സംസ്ഥാനം കേരളം സ്വയം പ്രതിരോധം ഏറെ പ്രധാനം തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധം…
ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
18,573 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,95,254; ആകെ രോഗമുക്തി നേടിയവര്‍ 37,30,198 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകള്‍ പരിശോധിച്ചു…
ഒരു കരുതല്‍ വീട്ടില്‍ നിന്ന്: നമ്മുടെ പ്രിയപ്പെട്ടവര്‍ സുഖമായിരിക്കട്ടെ
ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തിരുവനന്തപുരം: അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്…
അതിവേഗം വളരുന്ന യുഎസ് സംരംഭങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനിയും
തിരുവനന്തപുരം: അതിവേഗം വളരുന്ന യുഎസിലെ സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പീരിയോണ്‍ ടെക്നോളജീസിന് വന്‍ മുന്നേറ്റം. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ…
‘ലോകമേ തറവാട്’ കലയുടെ വലിയ ലോകം : സ്പീക്കർ എം.ബി. രാജേഷ്
ലോകമേ തറവാട് കലാപ്രദർശനം കണ്ട് സ്പീക്കർ ആലപ്പുഴ: കലയുടെ വലിയൊരു ലോകം ഒരുക്കിയിരിക്കുകയാണ് ‘ലോകമേ തറവാട്’ കലാപ്രദർശനം. ഇത്ര വലിയ അത്ഭുതമായിരുന്നു…
വാഹന കൈമാറ്റത്തിന് ബാങ്ക് എൻ.ഒ.സി: വാഹൻ സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി
വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻ.ഒ.സിക്ക് വേണ്ടി അലയേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിനായി ബാങ്കുകളെ ഗതാഗതവകുപ്പിന്റെ…
മെഡിക്കൽ കോളജ് ആശുപത്രിയിൽ 5 കോടി രൂപ ചെലവിൽ ഹൗസിങ്ങ് ബോർഡ് ആശ്വാസ കേന്ദ്രം
– നിർമാണം സെപ്റ്റംബർ മൂന്നിന് ആരംഭിക്കും – മൂന്നു നിലകളിലായി 5000 ചതുരശ്രയടി കെട്ടിടം – 72 ഡോർമെറ്ററികളും 34 മുറികളും…
സഫായി കർമചാരികളുടെ പുനരധിവാസത്തിനായി 85 ൽ പരം സ്വയംതൊഴിൽ പദ്ധതികൾ
സഫായി കർമചാരി ദേശീയ കമ്മീഷൻ അംഗം ഡോ. പി. പി. വാവ ജില്ലയിൽ സന്ദർശനം നടത്തി ആലപ്പുഴ : ദേശീയ സഫായി…
വെള്ളിയാഴ്ച 32,801 പേർക്ക് കോവിഡ്; 18,573 പേർ രോഗമുക്തി നേടി
കേരളത്തിൽ വെള്ളിയാഴ്ച 32,801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂർ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828,…