മുംബൈ 7 ഒക്ടോബര്‍ 2021: വാരീ എനര്‍ജീസ് ലിമിറ്റഡ് സിഇഒ ആയി വിവേക് ശ്രീവാസ്തവയെ കമ്പനി നിയമിച്ചു. 2021 ഓഗസ്റ്റ് 30…
Day: October 8, 2021
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം:
സില്‍വര്‍ ലൈന്‍ : വെള്ളിരേഖയല്ല, വെള്ളിടി • കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്ന ഈ വെള്ളാന പദ്ധതിയുടെ ദോഷഫലങ്ങള്‍ അനുഭവിക്കാന്‍പോകുന്ന ബഹുഭൂരിപക്ഷം ജനതയുടെ…
തിരികെ സ്‌കൂളിലേക്ക്…. സ്‌കൂൾ തുറക്കുന്നതു സംബന്ധിച്ച മാർഗ്ഗരേഖ
പശ്ചാത്തലം കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ 2020-21 അക്കാദമിക വർഷം മുതൽ ഇതുവരെയും സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്…
സില്‍വര്‍ലൈന്‍; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ രാപ്പകല്‍ സമരം 16ന്
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതും അപ്രായോഗികവുമായ സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായ തോതില്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് കെപിസിസി വര്‍ക്കിംഗ്…
പ്രിയങ്കയെ തടവിലിട്ട ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ കൊലയാളികളെ സംരക്ഷിക്കുന്നു : കെ സുധാകരന്‍ എംപി
ലഖീംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷക കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ 49 മണിക്കൂര്‍ തടവിലിട്ട ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ…
കോണ്‍ഗ്രസില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കം
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ സമതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെപിസിസി പ്രസിഡന്റ് കെ…
07/10/2021 ന് അഡ്വ . വി ജോയി എം.എല്‍.എയുടെ സബ്മിഷന് ബഹു. വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി നൽകിയ മറുപടി
സംസ്ഥാനത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായും അതോടൊപ്പം പൊതുജനങ്ങളുടെ ജിവനോപാധി സംരക്ഷിക്കുന്നതിനുമായി വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. അതത് സമയത്തെ…
മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ബൈബിൾ റേഡിയോ സംരംഭവുമായി റാഫാ റേഡിയോ
ലണ്ടൻ : ചുരുങ്ങിയ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവ സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട സംഗീത റേഡിയോ ആയി മാറിയ റാഫാ റേഡിയോ സംഗീതത്തിന്…
അറ്റ്‌ലാന്റ റ്റാലന്റ് അരീനയുടെ ഷോര്‍ട് ഫിലിം മത്സര അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചു : ജോയിച്ചന്‍ പുതുക്കുളം
അറ്റ്‌ലാന്റ: അറ്റ്‌ലാന്റ ടാലെന്റ്് അരീന അമേരിക്കയിലെ ഷോര്‍ട് മൂവി മത്സരത്തിന്റെ അവാര്‍ഡ് നിശ വര്‍ണശബളമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഡാകുള മേയര്‍ ട്രേയ്…
കോവിഡ് കുത്തിവയ്പ്പിനെ കുറിച്ചു തര്‍ക്കം: സഹോദരനായ ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ 3 പേര്‍ അനുജന്റെ വെടിയേറ്റു മരിച്ചു
മേരിലാന്റ്: കോവിഡ് 19 വാക്‌സിന്‍ വിഷമാണെന്നും അതു ആളുകളെ കൊല്ലുന്നുവെന്നും ആരോപിച്ചു സഹോദരനായ ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റിന്റെ ഭാര്യാ പ്രായം ചെന്ന കുടുംബത്തിലെ…