വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ സേവനങ്ങൾ ഇനി ഓൺലൈനിൽവ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ എല്ലാ സേവനങ്ങളും ഇനി ഓൺലൈനിലും ലഭ്യമാകും. പൊതുജനങ്ങൾക്ക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട…
Month: October 2021
സീറ്റൊഴിവ്
മലപ്പുറം: മുണ്ടുപറമ്പിലെ ഐ.എച്ച്.ആര്‍.ഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ്/ബി.എസ്.സി കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജ്…
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂജേഴ്‌സി ചാപ്റ്ററിനു പുതിയ നേതൃത്വം, ബിജു വലിയകല്ലുങ്കല്‍ പ്രസിഡന്റ് – ജോസഫ് ഇടിക്കുള.
ന്യൂജേഴ്‌സി : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ (കഛഇ ഡടഅ ഗലൃമഹമ) ന്യൂ ജേഴ്‌സി ചാപ്റ്ററിന് പുതിയ നേതൃത്വം, ബിജു വലിയകല്ലുങ്കല്‍…
അലിഗഡ് അലുംമിനി അസോസ്സിയേഷന്‍ ‘സര്‍ സയ്യദ് ഡേ 2021’ ഒക്ടാബര്‍ 17 ന്
ഹൂസ്റ്റണ്‍ : അലിഗഡ് മുസ്ലിം സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗഡ് അലുംമിനി അസോസ്സിയേഷന്‍ ഒക്ടാബര്‍ 17 ഞായറാഴ്ച സൂം പഌറ്റ്‌ഫോം…
ഡാളസ് സെന്റ് പോള്‍സ് കര്‍ഷകശ്രീ അവാര്‍ഡ് അലക്‌സ് അബ്രഹാമിന്
ഡാളസ് : ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പാരിഷ് മിഷന്‍ ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡിന് അലക്‌സ് അബ്രഹാമിനെ തിരഞ്ഞെടുത്തു. ഒക്ടോബര്‍…
ഡാളസ് സിറ്റി ഒക്ടോബര്‍ ഹിന്ദു പൈതൃകമാസമായി ആചരിക്കുന്നു
ഡാളസ് : ഡാളസ് സിറ്റി ഒക്ടോബര്‍ മാസം ഹിന്ദു പൈതൃക മാസം(ഒശിറൗ ഒലൃശമേഴല ങീിവേ) ആയി ആചരിക്കുന്നു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം…
ഫാ. ബാബു മഠത്തില്‍പറമ്പിലിന് യാത്രാമംഗളങ്ങള്‍
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയില്‍ ഏഴു വര്‍ഷക്കാലം ത്യാഗോജ്വലമായ സേവനം അനുഷ്ഠിച്ചശേഷം ഫിലഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര…
പത്തനംതിട്ട ഇടയാറന്മുള സ്വദേശി മനോജ് നായര്‍ (41) ബ്രാംപ്ടണില്‍ അന്തരിച്ചു
എഡ്മണ്‍ടണ്‍ : കാനഡ എഡ്മണ്‍ടണില്‍ താമസമാക്കിയിരുന്ന, പത്തനംതിട്ട ഇടയാറന്മുള ചെറുവള്ളില്‍ വീട്ടില്‍ സോമശേഖരന്‍ നായരുടെയും സരസമ്മ സോമന്റെയും മകനായ മനോജ് നായര്‍…
ട്രിനിറ്റി മാർത്തോമാ ഇടവക (ഇംഗ്ലീഷ്) കൺവെൻഷൻ ഒക്ടോബർ 8 (വെള്ളി) മുതൽ
ഹൂസ്റ്റൺ : ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ (ഇംഗ്ലീഷ്) ഒക്ടോബർ 8,9, 10 തീയതികളിൽ (വെള്ളി,ശനി,ഞായർ) നടത്തപ്പെടും.…
മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും സുരക്ഷ നല്‍കി,അന്വേഷണം നീതിപൂര്‍വകമല്ല : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ വാക്കൗട്ട് പ്രസംഗം (05/10/2021) മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും സുരക്ഷ നല്‍കി; പൊലീസ് ഉന്നതര്‍ക്കെതിരെ താഴ്ന്ന റാങ്കിലുള്ള…